0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.8K

നോക്കി

ഞാൻ : 😁 പോ 🙄

പപ്പ : കണ്ണ് ഞാൻ തല്ലി പൊട്ടിക്കും 😡

ഞാൻ : പോ 🙏🏻

പപ്പ : ഒരു പെണ്ണിന്റെ നെഞ്ചി പിടിച്ചിട്ട് തെണ്ടിക്ക് ഒരു നാണം ഇണ്ടോ നോക്ക്

😨

പപ്പ : കള്ളൻ ചി... 😌

ഞാൻ : പോവോ ഒന്ന്

പപ്പ : ബീട തിന്നോ

ഞാൻ : ആഹ്

പപ്പ : ദേ അതൊന്നും വേണ്ടാ പറഞ്ഞേക്കാ...

ഞാൻ : പോ ഒന്ന്
പപ്പ കടിക്കാൻ വരുന്ന പോലെ കാട്ടി തിരിഞ്ഞ് നടന്നു

വീണ്ടും തിരിഞ്ഞ് ഒരൊറ്റ ഇടി കൈക്ക്
പപ്പ : നിനക്ക് എന്നെ കൊണ്ട് പോവാൻ വൈയ്യല്ലേ 😂
.
.
.
ഞാൻ എറങ്ങി പോവുമ്പോ ഹോൾ മുഴുവൻ പവിയും ചെറിയും സാധങ്ങൾ വിരിച്ച് വച്ചിരിക്കുന്നു

അച്ഛൻ : led reading lamb small 49

ചെറി : ആ ഇണ്ട്

അച്ഛൻ : എണ്ണടാ അത് നോക്കാ

ഞാൻ : ഞാൻ നോക്കിയതാ

അച്ഛൻ : ഇതില് ഒരുപാട് ഇണ്ടല്ലോ

ഞാൻ : ഞാൻ ഫ്രണ്ട് തൊട്ട് ഇങ്ങനെ ആലോചിച്ച് വാങ്ങിയതാ കർണന് എന്തൊക്കെ എടുത്തുന്ന്... ചെലപ്പോ കൊറച്ച് സാധനം വാങ്ങണ്ടി വരും

അമ്മ : സുന്ദരി ഉമ്മ

അമ്മ plate ആയിട്ട് വന്നിട്ട് മുടി തടവി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

ഞാൻ : പൊറോട്ട 😣 അയ്

അമ്മ : നിന്റെ ഭാര്യ വാങ്ങിയതാ ഞാനല്ല

പവി : ഇനി അവൻ കഴിച്ചോളും

💬 Comments

View all comments