Chapter Title : കാന്താരി 13 [Doli]
: അണ്ണാക്കില് പടക്കം പൊട്ടിയ പോലെ ആ അമ്ട്ട് നായെ കെട്ടാൻ ഇരുന്ന നിന്നെ രക്ഷിച്ചത് ഞങ്ങളാ എന്നിട്ട്
പവി : thankyou 😁
പവി അവന്റെ മേലോട്ട് ചാരി
സിദ്ധു : ഇങ്ങോട്ട് വാടി
ചിത്തു : നിന്റെ ചെപ്പ ഞാൻ അടിച്ച് പൊളിക്കും സിദ്ധു 😡
സിദ്ധു : ഇങ്ങോട്ട് വാ
പവി : ഈ ലോക്കൽസ്സ് ഇവടെ ഇണ്ടോ 😏
സിദ്ധു : ആടി ഞങ്ങള് locals തന്നേ
ചിത്തു : ആ ദാസ് അങ്കിൾടെ മോനെ കറക്കി എടുത്ത് പവി international ആയില്ലേ 😏
സുന്ദരൻ : വല്ല കാര്യം ഇണ്ടോ പല്ലി നിനക്ക്
പവി : 😁 😏
ചിത്തു : പോലീസില് കേറിട്ട് വേണം മര്യാദ ഇല്ലാത്ത എല്ലാത്തിനേം പിടിച്ച് ഇടിക്കാൻ
പവി : അങ്ങോട്ട് കിട്ടാതെ നോക്കിക്കോ ചിത്തു ചേച്ചി 😂
ചിത്തു : ടാ രാമാ നിന്റെ പെണ്ണുമ്പിള്ള ഉച്ചക്ക് പോയല്ലോ എവടെ വീട്ടിലാ
ഞാൻ : പോയാ
ചിത്തു : ആ എനിക്ക് ഇവനെ ആണ് സംശയം ഇവനെ കണ്ടപ്പോ തൊട്ട് അവൾക്ക് ഒരു മാതിരി ചൊറി തൊടങ്ങിയതാ എണീക്കാൻ നോക്കുന്നു ഇരിക്കാൻ നോക്കുന്നു
സുന്ദരൻ : അതല്ലേ ഞാൻ ആ റൂമി തന്നേ ഇരുന്നത് വരാതെ
ചിത്തു : 😊
സിദ്ധു : വന്നേ വല്ലതും കഴിക്കാൻ പോവാ വെശപ്പ്
പവി : ടാ ബൈക്ക് എടുത്തോണ്ട് വരോ
ഞാൻ : വയ്യേ മുത്തിന്
പവി : വൈയ്യ പഠിച്ച് തളർന്നു
ഞാൻ : എന്നാലേ വണ്ടി തള്ളിക്കൊണ്ട് വാ
പവി : എടുത്തോണ്ട് വാടാ
ഞാൻ : ശെരി... സിദ്ധു ഇന്നാടാ ചാവി കാറിന്റെ
സിദ്ധു : ഇന്നാ ബസ്സിന്റെ കീ
ഞാൻ : ആഹ്
അവര് എറങ്ങിയതും ഞാൻ ഒന്നൂടെ പോയി കട്ട എടുത്ത് വച്ചിട്ട് ഷീറ്റ് മൂടി വണ്ടി ലോക്കാക്കി തുണി പൊക്കി എറങ്ങി...
.
.
.
ചിത്തു : ഇന്നാടാ ഒരു കടി
ഞാൻ : ഉം....
💬 Comments
View all comments