Chapter Title : കാന്താരി 13 [Doli]
പപ്പ : കുട്ടാ we had sex
ഞാൻ : ഉം
പപ്പ : ഞാൻ മറക്കില്ല അത്...
മറക്കണം ഒന്നും എടുത്ത് വക്കരുത്
അവൾടെ കഴുത്തിൽ ഉമ്മ വച്ചോണ്ട് ഞാൻ പറഞ്ഞു
പപ്പ : naughty Kuttan
ഞാൻ : ഒറക്കം വന്നിട്ട് വൈയ്യ
പപ്പ : അതേ കൊല പഴുപ്പിക്കാൻ വേണ്ടി മാത്രം അല്ല
ഞാൻ : what the
പപ്പ : കെടക്ക്... ഒറങ്ങിക്കോ അനിയന്റെ കൂടെ തെണ്ടി നടന്നതല്ലേ
ഞാൻ : വോ
പപ്പ : എന്ത് പറഞ്ഞു അനിയൻ
ഞാൻ : അനിയൻ... ഉം...
(Flashback
> 11:00
Palakkad കഴിഞ്ഞ് പത്ത് നാപ്പത് മിനിറ്റായി
സുന്ദരൻ : പിന്നെ...
ഞാൻ : ഓ ഇങ്ങനെ പോണു അവടെ 😁
സുന്ദരൻ : ഒന്നൂല്ല, തട്ടി മുട്ടി അങ്ങോട്ട് പോണു
ഞാൻ : ശെരിക്കും
സുന്ദരൻ : ഉം
ഞാൻ : പിന്നെ കാര്യങ്ങൾ എങ്ങനെ പോണു
സുന്ദരൻ : wife okey ആണോ
ഞാൻ : പോ മൈരേ 😂
സുന്ദരൻ : ആ ദുഷ്ട്ടന്റെ കഥ അറിയാത്തത് വരേ all good
ഞാൻ : 👀
സുന്ദരൻ : 🙂
ഞാൻ : 👀
സുന്ദരൻ : 🙂
ഞാൻ : 😂 ഒന്ന് എണീറ്റ് പോ
സുന്ദരൻ : thankyou always for being a good and best brother 🙂 )
ഞാൻ മെല്ലെ അങ്ങോട്ട് തിരിച്ച് പോയി ഒരു second
കുട്ടാന്ന്
💬 Comments
View all comments