0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 6.9K

: halo

പപ്പ : ഫോൺ എന്താ എടുക്കാത്തത്

അവള് വളരേ rough ആയി ചോദിച്ചു

ഞാൻ : ഇവടെ തെരക്ക്

പപ്പ : ഏഹ് ഹഹഹ എങ്ങനെ

ഞാൻ : ഫോൺ വണ്ടിക്ക് അകത്തായിരുന്നു

പപ്പ : നൊണ പറഞ്ഞാ ഇണ്ടല്ലോ തല അടിച്ച് ഞാൻ പൊളിക്കും

ഞാൻ : എന്ത് പപ്പാ നീ

പപ്പ : ആ തെണ്ടിടെ കൂടെ ബസ്സി ഇരുന്ന് ഫോൺ കുത്തുന്നത് ഞാൻ കണ്ടതാ കുട്ടാ.

ഞാൻ : മര്യാദക്ക് സംസാരിക്ക് പപ്പാ

പപ്പ : വച്ചിട്ട് പോടാ...

പവി വന്ന് കേറി അങ്ങോട്ട്

പവി : hey

ഞാൻ : നീ എന്താ ഇവടെ

പവി : halo എന്റെ പേരിലാ ഈ പരിപാടി തൊടങ്ങിയത്

ഞാൻ : അയിന് 👀

സുന്ദരൻ : നിന്റെ പേരിലാ

ഞാനും അവളും തിരിഞ്ഞ് നോക്കി

പവി : halo വാ അനിയാ

അവൻ അവൾടെ പിന്നിൽ പോയി കേറി ഇരുന്നു

പവി : അതേ എന്റെ പേരില്

ഞാൻ : അണ്ണാക്കില് പടക്കം പൊട്ടിയ പോലെ ആ അമ്ട്ട് നായെ കെട്ടാൻ ഇരുന്ന നിന്നെ രക്ഷിച്ചത് ഞങ്ങളാ എന്നിട്ട്

പവി : thankyou 😁

പവി അവന്റെ മേലോട്ട് ചാരി

സിദ്ധു : ഇങ്ങോട്ട് വാടി

ചിത്തു : നിന്റെ ചെപ്പ ഞാൻ അടിച്ച് പൊളിക്കും സിദ്ധു 😡

സിദ്ധു : ഇങ്ങോട്ട് വാ

പവി : ഈ ലോക്കൽസ്സ് ഇവടെ ഇണ്ടോ 😏

സിദ്ധു : ആടി ഞങ്ങള്

💬 Comments

View all comments