Chapter Title : കാന്താരി 13 [Doli]
കൈ കൊണ്ട് അതിനെ പിടിച്ചു
ഞാൻ അവളെ നോക്കി നിന്നു
പപ്പ : കഴിഞ്ഞു ഇനി വേണോ...
ഞാൻ : കളിക്കല്ലേ 😂
പപ്പ തുറിച്ച് നോക്കി എന്റെ മസിലിൽ തന്നേ കൈ മടക്കി ഒറ്റ അടി
ഞാൻ : കേട് ചെയ്യാതെ പപ്പാ ചേ ഉപദ്രവിക്കാതെ പപ്പാ
പപ്പ : എനിക്ക് അറിയാ ടാ പട്ടി ഇതല്ല നീ, ഈ അയ്യോപാവം മോന്ത വച്ച് വണ്ടി ഓടി പോവാ നിന്റെ 😡
ഞാൻ : 🙄
പപ്പ : എനിക്ക് ഇപ്പൊ കൊച്ചി പോണം പറ്റോ ഇല്ലേ
ഞാൻ : പറ്റും 😌
പപ്പ : ഹ്.. ഹ്👀
ഞാൻ : താഴെ ചാവി ഇണ്ടാവും എടുത്തോ പൊക്കോ 😁
പപ്പ കാറി പൊളിച്ചു...
ഞാൻ : എന്താ നിന്റെ പ്രശ്നം
പപ്പ : എനിക്ക് കൊച്ചിയില് ജീവിച്ചാ മതി
ഞാൻ : ആണോ ശെരി അങ്ങനെ ആണോ അത് പറയണ്ടേ ആദ്യം പൊക്കോട്ടോ
പപ്പ : shivaaaaaa 😡
ഞാൻ : ഒച്ച വേണ്ടാ എന്തിനാ ഒച്ച i will miss you പൊക്കോ എടക്ക് വരണം
പപ്പ : 😣 👀
എനിക്ക് ചിരി ആണ് വന്നത്
പപ്പ : ചിരിക്ക് ചിരിക്കാൻ
അവളെന്റെ മുടി പിടിച്ച് വലിച്ചു
അത് ശെരിക്കെ ആയിരുന്നു...
പപ്പ : ചവിട്ടി കൊല്ലും ഞാൻ പട്ടി 😡
കൈ വിട്ട് പോയി തൊടങ്ങി
ഞാൻ പോലും അറിയാതെ അവൾടെ കൈ ഞാൻ തട്ടി മാറ്റി
പപ്പ :
💬 Comments
View all comments