കാന്താരി 14 [Doli]

📝 Ongoing

👁 118515 views ❤ 205 likes 💬 52 comments

കാന്താരി 14
Kanthari Part 14 | Author : Doli
[  Previous Part  ] [ www.kkstories.com ]

NB : എനിക്ക് വേണ്ടി sed ആയ എല്ലാരോടും സ്നേഹം മാത്രം 🫴🏻വീണ്ടും പറയുന്നു ചതിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നബൻ ഞാൻ 😂 🤝🏻അറിയാത്തവരോട് ഒരിക്കൽ കൂടെ പറയാം എന്റെ വളരേ വേണ്ടപ്പെട്ട ഒരാൾ ഇനി ഇല്ല അതിന്റെ ഭാഗം ആയി കൊറേ വിശേഷങ്ങൾ ജീവിതത്തിൽ നടന്നു മൂഞ്ചി ഇരിക്കുന്ന എന്റെ ജീവിതം ഒന്നൂടെ കെളറായി എന്ന് എല്ലാരേം അറിയിക്കുന്നു 🙏🏻ഒന്നൂടെ no edit no cut once again sorry

എറങ്ങാൻ നേരം അച്ചു വരുന്നു എന്നായി പിന്നെ ഇച്ചു വരുന്നു എന്നായി അവസാനം എല്ലാരും കൂടെ കാർ എടുത്ത് എറങ്ങി...
അച്ഛൻ : ഇപ്പൊ എന്തിനാ അതിന്റെ ആവശ്യം ഇത്ര തെരക്കി പിടിച്ച് പോവാതെ
പവി : over load ആയി വണ്ടി വലിക്കോ അച്ഛാ
അച്ഛൻ : പൊക്കോണം നീ ആണ് എല്ലാരേം എളക്കി വിട്ടത്
.
.
.

> 23:10
അമ്മ : വണ്ടി കൊള്ളാ അടിപൊളി ആയിണ്ട്
ഞാൻ : thanks
അമ്മ : ഒരു കാര്യം പറയട്ടെ
ഞാൻ : yes
അമ്മ എന്റെ മുടി തടവി ശെരിക്കെ മടിയിൽ തല ഒന്നൂടെ കേറ്റി വച്ചു
ഞാൻ : പറയൂ ഭാഗ്യം എന്താണ് വിഷയം സൊല്ല്ങ്ക സൊല്ല്ങ്ക
അമ്മ : നീ ഇല്ലേ
ഞാൻ : ഞാൻ ഇണ്ടല്ലോ
അമ്മ : പറയട്ടെ രാമാ
ഞാൻ : ആഹ്
അമ്മ : നീ എന്തെങ്കിലും കൊണ്ട് വന്നാ അത്
ഞാൻ : അത്
അമ്മ : നിന്റെ ഭാര്യടെ കൈയ്യില് കൊടുക്ക് പവിടെ കൈയ്യില് വേണ്ടാ
ഞാൻ : അതിന്റെ കാര്യം എന്താ കൂടെ സൊല്ല്ങ്ക
അമ്മ : അങ്ങനെ അല്ല ടാ നീ എന്ത് കൊ

📚 Chapters

1 published

Related Stories

💬 Comments

View all comments