← Back to കാന്താരി 14 [Doli]

Comments

കാന്താരി 14 [Doli] · approved reader discussion

Kunjaaan • 22-08-2025 00:09

വധു is a ദേവത നെക്സ്റ്റ് part  എഴുതൂയ്യ്....... Plzzzz❤❤❤❤✌️

സ്വപ്ന സഞ്ചാരി • 17-08-2025 15:13

How r u???

I know u r going thru tough times. All I can say is be safe, hang on tight. Stay alive

7seaz👑 • 15-08-2025 13:17

കൃമികടി series അടുത്ത part ഇട്ടിട്ടുണ്ട് അപ്പൊ ശെരി അടുത്ത വർഷം കാണാ ✌🏻

ശശി • 15-08-2025 20:05

വധു ബാക്കി എവിടെ

7seaz👑 • 16-08-2025 11:01

ഇടാം bro രണ്ടും ഒരുമിച്ച് finish ആക്കാ അല്ലെ scene ആവും 😊

Akhilesh P • 14-08-2025 22:57

ഇത്രയും കാലം എവിടെ ആയിരുന്നു വര്യരെ

7seaz👑 • 15-08-2025 13:16

ഒരു തീർത്ഥാടനം bro 😊

Akhilesh P • 15-08-2025 21:39

ഊരു തെണ്ടി വന്നല്ലോ ഇനി എന്നാ ബാക്കി ഓണത്തിന് ആണോ

7seaz👑 • 16-08-2025 11:01

Yessssssh

Mike • 13-08-2025 21:24

Pavi enna character first muthale entho athraku ishtamalla. Pinne ithu kanthariyude story thanneyalle😜. Innanu kandathu ee part vannathu. Waiting for next ❤️❤️❤️❤️❤️❤️❤️❤️

7seaz👑 • 14-08-2025 10:12

പവിക്ക് എന്താണ് കൊഴപ്പം ഒന്ന് പറഞ്ഞേ vroh 😁

Arrow • 14-08-2025 19:40

Mind aakanda. Oru realistic feel und IPO story please continue. Next part orupaad vaikipikkallea

7seaz👑 • 15-08-2025 13:16

അതാണ് അല്ലാതെ എല്ലാ സ്ഥലത്തും പോലെ ഇത്ര ചൊറ ആക്കീട്ട് അവൾളെ കേറി മോളാക്കാൻ പറ്റോ 😁

Mike • 16-08-2025 22:37

Enthelum kuzhappam undennu alla paranjathu bro. Enikku ishtayilla ente abhiprayam paranju athre ollu.mind akanda enikku thoniye njan paranju enne ollu. Enikku pappa aanu ishtaye

7seaz👑 • 17-08-2025 08:39

ഞാൻ fun ആയിട്ട് പറഞ്ഞതാ 😂
പവിക്ക് എന്താണ് കൊഴപ്പം എന്ന് അറിയാൻ എനിക്കും ആഗ്രഹം ഇണ്ട് അതാണ്
അല്ലാതെ കളിയാക്കിയതല്ല

Mike • 26-08-2025 22:49

Munp vayicha chila partsil paviyude pappayodulla sameepanam ishtayilla. Kanthari alle nayika . Appol kanthariye alle ishtapedan pattathollu. Athre ollu

Tony • 13-08-2025 14:47

പവി ❌ പപ്പ ✅
പവി എന്തിനാ എല്ലാരുടേം മുന്നിൽ പപ്പയെ കളിയാക്കുന്നെ (i hate pavi)

7seaz👑 • 13-08-2025 21:45

പവി എപ്പോ bro പപ്പേ എല്ലാർക്കും മുന്നി കളിയാക്കി idk ഞാൻ കണ്ടില്ലല്ലോ
കളിയാക്കിയതല്ല സത്യമായും കണ്ടില്ല അതാ

Tony • 15-08-2025 15:12

Bro പപ്പയെ കൂടെ ഒരു ട്രിപ്പ്‌ കൊണ്ട് പോകുമോ 🙏😊

7seaz👑 • 15-08-2025 18:37

അയ്യോ എഴുതി തീർത്തല്ലോ ആഹ് ഞാൻ നോക്കാ sir 😊

Askar • 12-08-2025 02:15

Vannu lleee

7seaz👑 • 13-08-2025 21:45

വരുത്തി എല്ലാരും കൂടെ 🙂

Reader • 11-08-2025 21:43

Doli👑bro, Ramanu paviyod kaanikkunathinte oru pakuthi athmaarthatha pappayod kaanikkunundo ennu doubt aanu 💯

Pavikk Bracelet vaagi koduthapol Papakk maatram oru Ring 🤧

Ee Pavi kalyanam kazinjitt poyal Ramanod kaanikkunna ee Sneham okke kaanumo entho 🥲

Corona Lockdownil kidakkunavare onnu Thirichu konduvannirunnel 😁😅
Eppol ollathil kurach attachment ullath avarod maatram annu

Baaki ellavarum pandara Psychokkal aanu 💯

Ee Pappakk sherikkum Raman-Pavi Sneham kaanumbol oru possessiveness alle avale trigger cheyyikkunath.
Ivarude nishkalangamaaya aa oru bond kaanumbol Hari mon kaanicha chettatharam + avale use cheytha Susan vare Athil und 💯

Pappakk Ramante frnds aayitt mingle
cheyyan pattunilla.
Aswathyude peru Pappa edakk Ramanod parayunnath onnu trigger cheyyikkan vendi alle

Pinne orakkathi Surya & Nandan,randinteyum peru paranjille pappa ,athu annathe Hariyude Bat presnam aano 🙃

7seaz👑 • 13-08-2025 21:52

Point by point പറയാ
-പവിയോട് കാണിക്കുന്ന സ്നേഹം ഇന്നലെ വന്ന പപ്പ അത് കൈ മുറിച്ചോ കാല് മുറിച്ചോ ആയിക്കോട്ടെ പക്ഷെ അങ്ങനെ പവിയെ മറന്ന് പപ്പേ നോക്കിയാ രാമന്റെ പെവർ പോവും
-പപ്പക്ക് bracelet ന്റെ ആവശ്യം എന്താ എഴുന്നള്ളത്തിന് പോവാണോ പപ്പ ഇത്ര gold ഇട്ടിട്ട് അത് എന്റെ ഒരു അനിയത്തി പാസം ആണെന്ന് കൂട്ടിക്കോ 😂
-പവിടെ സ്നേഹം അതിപ്പോ നാളെ മരിക്കും എന്ന് അറിഞ്ഞിട്ടും നമ്മള് വേറെ ആൾക്കാരെ നൂറ് വർഷം സുഖം ആയിട്ട് ആരോഗ്യത്തോടെ ജീവിക്ക് പറയുന്നില്ലേ അത്രെ ഉള്ളു
അതാരാ കൊറോണ ടൈമിൽ കെടക്കുന്നവൻ 🙄 😁
- ചെലപ്പോ രാമന്റെ തന്റെ മാത്രം കാൽ കീഴിൽ ആക്കാൻ നോക്കുന്നത് ചീറ്റുമ്പോ ആള് കോമെഡി ആക്കുന്നതാണോ ഇനി
- രാമന്റെ fraands ആരാ പപ്പടെ പാവം ചേട്ടനെ കൊല്ലാൻ നോക്കിയ ദുഷ്ട്ടന്മാർ 😡
-ഒറക്കത്തിൽ പറഞ്ഞത് അത് സത്യത്തിൽ എന്തിനാ വച്ചത് എന്ന് പോലും ഓർമ ഇല്ല അപ്പൊ bye 😁

Babie_boy • 11-08-2025 14:38

Welcome back

7seaz👑 • 13-08-2025 21:52

Tnx broiii

NotYourBadboy • 10-08-2025 21:59

Mutheeee, njn aloichathe ullu evidepoii enn. Annapo dhe vannekunnu😍😍.kidilan part aaynu, kore chirichu😅.Next part late aakarutheee🙏🏻.Life anght colour aak muthee👍🏻🤍

7seaz👑 • 10-08-2025 22:48

വന്നു മുത്ത് മണിയെ
ആ like അങ്ങ് അടിച്ചോട്ടാ ചങ്കോളെ നമക്ക് എല്ലാരേം ഇഷ്ട്ടാ ഏഹ് അല്ല ആള് മാറി പോയി...
Thanks bro
Next part എന്താ scene വച്ചാ ഞാൻ വിചാരിച്ചാ ഈ സെക്കന്റ്‌ ഇടാ അത് റെഡി ആണ് പക്ഷെ വെട്ടി കറക്റ്റ് ചെയ്യണോ എന്നൊരു ചിന്ത ആണ് ഇപ്പൊ
സത്യത്തിൽ ഈ കഥ end വരേ ഞാൻ എഴുതി കഴിഞ്ഞു climax ആണ് ഇപ്പൊ
ഒരാള് മരിച്ചിട്ടുണ്ട് അത് exicute ചെയ്യുന്ന രീതി ആണ് problem ആയി കെടക്കുന്നെ
ചേ അത് പറയണ്ടായിരുന്നു ആഹ് സാരൂല്ല bro ഇത് മനസ്സിൽ വച്ചോ 😁
Bro പറ രാമൻ or പപ്പ or ഇൻ...Seemore

Abhi • 11-08-2025 23:14

Pappena koll onnillelm oru dayayum illand aa pavam amarne konnille so ini aarm vnda pannena konnit climax kond ba vadhu pettann complete aak brh

Geobel • 13-08-2025 10:15

In which part bro?

7seaz👑 • 13-08-2025 21:54

Geobel - അതാണ് bro ഏതാ അമർ മരിച്ച part എനിക്ക് കൂടെ ഒന്ന് പറഞ്ഞ് തരാൻ പറ 😫

7seaz👑 • 13-08-2025 21:53

പപ്പേ കൊല്ലാനോ 😳
That's a bold statement ngl
ആഗ്രഹം ഇണ്ട് പക്ഷെ എന്റെ serial പ്രേക്ഷകർക്ക് താങ്ങാൻ ആവില്ല വേണേ ഞാൻ നോക്കാ 🙂

Abhi • 16-08-2025 00:09

Ah pappena konna mathj iwda ellarum pappa paavm pavi dushta enna pole prynind pavi ntho chythitta avla chettathi aayit angikarikkathatho ee 2 story full vayicha oralk nallonm ariyam pappa engna iwdra lifl vannennem pinne vannenu sheshm enthokkeya chythe ennum ee pavidem ramante brthr aaya indrane kollan nokki avnta wifene kollan nokki ithelam chythath pappa koode ninn alle pinne ithra okke chythathi avle mattullavar manipulate chyn shramichath aanl ath avla mistake raman avla side nikkm coz she’s his wife bt swntham chtnem wifenem kollan nokki oru virthikettabana kond avla kettikkan nokkiya pavi avla snhiknm enn prynathil oru meaningm illa its her choice. Pinne iwda aarum avlod prnjittilla iwda vann nikn avla swntham ishta prakaram oronn kanich awda vann nikne aan wife vannu vach janichappo thott kand valarnn ella krythl sprt chyna aniyathi matti nirthi swntham wife athrakk care chyn vndit avl avnu vndi onnum chythittilla. Next vadhuvnil ann indranu ntho scene aayi stationl poya time prynind amar marichu ennu ann njn choichappo athinu oru answer thannittilla ee universl aadhym aai vanna aalu amar aan such a kind hearted one ennit aa pavathine konnit onnum arinjillann alle how cruel😌😌

7seaz👑 • 16-08-2025 11:00

എന്റെ favorite comment ആണ് ഇത് ഇപ്പൊ...
You got my point very clearly
എല്ലാരേം പോലെ പവി കേറി കൊളുത്തിയാ പിന്നേ originality പോവും
പക്ഷെ most of the peeps like happiness onilily 😂
അതോണ്ട് അവരെ കുറ്റം പറയാൻ പറ്റില്ല
So yaah 😊

Hey • 10-08-2025 09:33

I'm happy to hear that your life is slowly getting colourful 😃
Vadhu is a devatha athe eppozha vannee
Next part waiting❣️

7seaz👑 • 10-08-2025 22:44

Vadhu is getting done next will be last
ഇതും അതും ഒരുമിച്ച് നിർത്താം എന്നാണ്
ഇത് കൊറച്ച് കൂടെ ഇണ്ട്
പിന്നേ DCU💩 ലേക്ക് അടുത്ത സ്റ്റോറികൾ വരും അല്ലെങ്കി ഞാൻ അങ്ങ് vanish ആയി പോവും 😊
So ഇതാണ് ഇപ്പൊ

B • 12-08-2025 01:25

Don't stop abruptly bro maximum extend the story

7seaz👑 • 13-08-2025 21:55

ഇല്ല bro അത് നിർത്താം please നമക്ക് വേണേ tailend വക്കാ പിന്നെ 🤝🏻

Reader • 10-08-2025 02:49

Bro chila samayam enikk ee paviye angott istapedunilla koode ramaneyum aa timeil pappa correct aanu ennu 100% thonniyitt und 💯📈

7seaz👑 • 10-08-2025 22:41

പെവി ഒരു പാവം അല്ലെ
നിങ്ങൾക്ക് ഇഷ്ട്ടം ആവാതിരിക്കാൻ കാരണം രാമന് വേണ്ടി സംസാരിക്കുന്നു പിന്നെ ബാക്കി ഉള്ളവരെ പോലെ പപ്പ ആയിട്ട് കമ്പനി ഇല്ല
അവന്റെ കൊണഷ്ട്ടിന് കൂട്ട് നിക്കുന്നു ഇതൊക്കെ അല്ലെ
ന്യായമായ ചോദ്യം പക്ഷെ did she need's to love his brother's wife ഫോസ്‌ഫള്ളി
പവിക്ക് അവൾടെ ചേട്ടന്റെ തലയിൽ എല്ലാരും കൂടെ എടുത്ത് വച്ച ജിമിട്ട് അത്ര ആണ് ഇപ്പഴും പെപ്പ 😂
So നമക്ക് നോക്കാ may be ഒരു കോഴിക്കാല് അല്ല കുഞ്ഞിക്കാല് might help 🙂
പിന്നേ രാമൻ രാമൻ moodswing പോലെ ചെയ്യുന്നത് ചെലപ്പോ ഒരു drama ആണെങ്കിലോ ഏഹ് കഥ വായിച്ചപ്പോ എനിക്ക് തോന്നിയത് രാമൻ അവളെ കെട്ടി ഇടാൻ വേണ്ടി ചെയ്യുന്നതാ എല്ലാം എന്ന്.
I mean ഈ over സ്നേഹം ഒക്കെ 😊

ചെലപ്പോ riyal ആവാം 🙂
Thankyou sir 🤝🏻

Thala • 10-08-2025 00:31

Ennum vannu nookum puthiya part vanno ennu, santhoshamaayi 💯🤧💯🫂

7seaz👑 • 10-08-2025 22:36

എനിക്കും സന്തോഷം 😊
തെല ടെ അടുത്ത പടം എന്തായി ഇങ്ങനെ car ഓടിച്ച് നടന്നാ മതിയോ ഏഹ് 😁

Love • 09-08-2025 21:01

Jeevitham eneem color avatte enn agrahikunnu 🫂
Katha pinne oree poli ❣️

7seaz👑 • 10-08-2025 22:36

നന്ദി ഉണ്ട് wish ചെയ്തതിന് സാറേ സ്തോത്രം 😊
🙏🏻

Leo • 09-08-2025 18:39

Superb bro happy for your comeback as usual story pwoli🤜🏻🤛🏻

7seaz👑 • 10-08-2025 22:35

Tnx leo boy 🤝🏻

With love Rolex 🤝🏻

Siddu • 09-08-2025 18:15

താഴ്ന്നു കൊടുക്കുമ്പോൾ തലയിൽ കയറി നിരങ്ങുന്ന സൈക്കോയെ ഒക്കെ രാമന്റെ സമനില തെറ്റുമല്ലോ. കൊണ്ടുപോയി എടുത്ത സ്ഥലത്ത് തന്നെ തിരിച്ചുവെക്കുന്നതാണ് ബുദ്ധി.

7seaz👑 • 10-08-2025 22:34

അങ്ങനെ തിരിച്ച് വിടാൻ പറ്റോ broh
പിന്നേ രാമല്ല പാപ്പിമോളാ ഈ പടത്തിലെ main എന്നാ എല്ലാരും പറയുന്നേ എനിക്ക് അറിയില്ല 😊
🤝🏻

Rose • 09-08-2025 18:06

Polich 😍
Happy to see you back my friend and happy to know that your life is gradually becoming colourful. Really happy ❣️
Take care

7seaz👑 • 10-08-2025 22:33

മേൽ പറഞ്ഞ പ്രസ്താവന തെറ്റാ brohhh 🤣
ഇനി ഒരു kelerfull life idk may be yes
Thankyou for the support🙏🏻

Rahul • 09-08-2025 15:38

Thanks doli eatta

7seaz👑 • 10-08-2025 22:32

നന്ദി പറച്ചിൽ ഒക്കെ വേണോ vrohhh 😂