0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

എങ്ങനെ ഉള്ള പെണ്ണാ നിനക്ക് PERFECT
ഞാൻ : അങ്ങനെ ഒന്നും നോക്കീട്ടില്ല
പപ്പ : എന്നാലും പറ
ഞാൻ : look വേണം
പപ്പ : look പറഞ്ഞാ എങ്ങനെ fair
ഞാൻ : fair അല്ല look മൊഖ ലക്ഷണം
പപ്പ തല പൊക്കി നോക്കി
ഞാൻ : നിനക്ക് രണ്ടും ഇണ്ട് പോരേ
പപ്പ : 😝
ഞാൻ : കണ്ണ് നല്ലതാവണം വലുത് നിന്റെ വലുതല്ല പക്ഷെ നോട്ടം അടിപൊളി ആണ് പ്രതേകിച്ച് ദേഷ്യം
പപ്പ : 😮‍💨
ഞാൻ : അത്ര ഒക്കെ തന്നേ
പപ്പ : മുടി
ഞാൻ : ഏയ്‌ കാര്യൂല്ല ആ കണ്ണാപ്പി ആവരുത്
പപ്പ : എന്താ അത്
ഞാൻ : അതായത് പല കളർ അടിക്കുന്നത് അതായത് വല്ല ഹെന്ന അല്ലേ brown ഒക്കെ okey ഈ blonde ഒക്കെ അടിച്ചിട്ട് പച്ച, ചൊവപ്പ് grey ഒക്കെ ഇല്ലേ
പപ്പ : ഞാൻ grey അടിക്കാ പറഞ്ഞ് ഇരുന്നതാ
ഞാൻ : ശെരിക്കും
പപ്പ : ആ നാളെ പോയി അടിക്കാ വിചാരിച്ച് ഇരുന്നതാ
ഞാൻ : അടിച്ചോ നേരെ വീട്ടി പൊക്കോ എന്നിട്ട്
പപ്പ : നീ എന്റെ ഫ്രീടത്തിലാ കൈ ഇടുന്നെ
ഞാൻ : ആണോ എന്നാ ഞാൻ അങ്ങ് സഹിച്ചു
പപ്പ : ഉം പറ 😂
ഞാൻ : അത്ര തന്നേ
പപ്പ : ഇതോ
ഞാൻ : ഏത്
അടുത്ത second പപ്പ കൈ വലിച്ചു

💬 Comments

View all comments