0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

plate കഴുക്കണ്ട ആവശ്യം ഒന്നൂല്ല കൈ മാറ്റണം അതിനാ ദൈവം കണ്ണ് തന്നിട്ടുള്ളത്
ചെറി : അതാ രാമാ എന്താടാ ഇത് കേട്ടോ അയ്യയ്യേ മോശം 😌
ഞാൻ : ഉം 🙂
ചെറി : പേടിച്ചോ നീ
അച്ഛൻ : ഡാ ഡാ
ചെറി : 😁
അമ്മ : ഹാ ഭാര്യ കൈയ്യിൽ ചൂട് ദോശ ഇട്ടാ അവൻ ക്ഷമിക്കും ചെലപ്പോ 😏
ഞാൻ : എനിക്ക് മതി
ഞാൻ എണീക്കാൻ പോയതും പപ്പ തോളിൽ പിടിച്ച് ഇരുത്തി
പപ്പ : കഴിക്ക് കുട്ടാ
ഞാൻ : നീ പോ
പപ്പ : ഞാൻ പോവാ കഴിക്ക്... അമ്മാ നിങ്ങള് വരുമ്പോ പുതിയ കുട്ടനെ അങ്ങോട്ട് തരും
അമ്മ : ഉം 🙂.
ചെറി : ഒരിക്കലും നടക്കില്ല ഇതിലും വല്യ പുള്ളികൾ വിചാരിച്ചിട്ട് നടന്നില്ല 😂
അച്ഛൻ : 👀
ചെറി : ഞാൻ ഉദ്ദേശിച്ചത് എന്നെ ആണ്
അച്ഛൻ : അതിന് നീ വല്യ പുള്ളി ആണോ 👀
ചെറി : ചേച്ചി കറി 😣
അച്ഛൻ : ഡാ ആ വണ്ടി എന്താടാ എടക്ക് missing വരുന്നേ
ഞാൻ : അറിയില്ല ഞാൻ പറഞ്ഞതാ കഴിഞ്ഞ വട്ടം മാറിട്ടില്ല
അച്ഛൻ : അവന്മാരോട് പറ പോയിട്ട്, കാശ് എണ്ണി കൊടുത്തിട്ടാ വെറുതെ ഒന്നുവല്ല
ഞാൻ : പറയാ

> 22:10
പപ്പ വന്നെന്റെ മേലെ ചാരി ഇരുന്നു
പവി : എണീക്കണോ
ഞാൻ : വേണ്ടാ കെടന്നോ, പപ്പാ തോള്

💬 Comments

View all comments