Chapter Title : കാന്താരി 14 [Doli]
: Delhi പോയിണ്ടോ
പപ്പ : ആഹ് പോയിണ്ട് 😊
ഞാൻ : ഏഹ്
പപ്പ : ഉം 🙂
അമ്മ : ആഹാ അടിപൊളി
ഇച്ചു : ആണോ 😂
ഞാൻ : ഇതൊക്കെ എപ്പോ
പപ്പ : കഴിഞ്ഞ ലീവിന്
ഞാൻ : ഉം
പപ്പ : instagram ല് ഫോട്ടോ ഇണ്ട്...
അമ്മ : ഡാ കാലത്ത് നേരത്തെ എണീക്കോ
ഞാൻ : എന്താ
അമ്മ : അമ്പലത്തിൽ പോവാൻ
ഞാൻ : 👍🏻
> 01:22
ഉണ്ണി : halo
ഞാൻ : എന്തായി
ഉണ്ണി : രക്ഷ ഇല്ല
ഞാൻ : 😣 എന്താ പറയണേ
ഉണ്ണി : അവന് നഷ്ട്ടപരിഹാരം വേണം ന്ന് ഒരു ലക്ഷം...
ഞാൻ : ഊമ്പി തന്നാ കൊടുക്കാ പറ ഇവന്മാരോ വള്ളികള്
ഉണ്ണി : ഒക്കെ side ആയി...
ഞാൻ : അങ്ങനെ ഇരിക്കാതെ വല്ലതും ചെയ്യാൻ പറ നീ വച്ചോ ഞാൻ വിളിക്കാ അവനെ...
> 04:22
ഉണ്ണി : halo
ഞാൻ : ന്തായി
ഉണ്ണി : ഒരു പെണ്ണിന്റെ അച്ഛൻ ചെന്നൈയിലെ ഏതോ doctor ആണെന്ന് നമ്മടെ, അപ്പൊ അയാള് വിളിച്ച് പറയിച്ചു എങ്ങനെ പത്ത് പൈസ ഇല്ലാതെ ഒഴിവായി
ഞാൻ : മോനെ തിരിഞ്ഞ് നോക്കാതെ ഓടി വാ
ഉണ്ണി : ഉച്ചക്ക് എത്തും
ഞാൻ : വാ വാ... ഹോ... ആഹ് ഉണ്ണി കാര്യം പറഞ്ഞല്ലോ
ഉണ്ണി : പറഞ്ഞു അവര് ഇവടെ എത്തി സെറ്റാക്കാന്നാ
💬 Comments
View all comments