Chapter Title : കാന്താരി 14 [Doli]
😏
ഞാൻ : ഹും
> 22:44
പപ്പ : എന്താ വേണ്ടേ കഴിക്കാൻ
ഞാൻ : നാല് ദോശ ഒരു പ്ലേറ്റ് chicken fry
പപ്പ : എനിക്ക് മൂന്ന് പൊറോട്ട ഒരു beef curry ഒരു liver fry
ഞാൻ : ഇത്ര ഒക്കെ കഴിക്കോ
പപ്പ : നല്ല വെശപ്പ്...
ഞാൻ : ചേട്ടാ രണ്ട് ദോശ മതി... 😊
Food വന്നു ഓരോന്നായി
പപ്പ എന്റെ ദോശ പിടിച്ച് വാങ്ങി കഴിക്കാൻ തൊടങ്ങി
ഞാൻ : എന്തോന്ന്
പപ്പ : വെശ്ക്കുണൂ താ
ഞാൻ : ഉം കഴി
പപ്പ : ഉംച്ച് കഴിച്ചോ 💋
ഞാൻ : ദേ 👀
പപ്പ : 😁
ഓരോന്ന് പറഞ്ഞ് കഴിച്ചോണ്ട് ഇരുന്നു അവസാനം അവള് പാതിക്ക് ഒക്കെ ഇട്ട് നിർത്തി
ഞാൻ : മര്യാദക്ക് കഴിച്ചോ
പപ്പ : പ്ലീസ് മതി
ഞാൻ : ഹും...എന്ത് പപ്പാ നീ
പപ്പ : വയറ് നെറഞ്ഞു
ഞാൻ : താ ഇങ്ങോട്ട്
പപ്പ : 😃
ഞാൻ : അതിങ് താ
പപ്പ : ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കോ
ഞാൻ : പിന്നേ കഴിക്കാതെ പൈസ പോവുന്നത് എന്റെ ആണ്
പപ്പ : അത്രേ ഉള്ളു
ഞാൻ : പിന്നേ വേറെ എന്താ
പപ്പ : അല്ല ഞാൻ കഴിച്ചത് കഴിക്കാൻ
ഞാൻ : എന്താ വേണോ
പപ്പ : ഓഹ് 😡 മണ്ടാ
ഞാൻ : ഓ അത് എനിക്ക്
💬 Comments
View all comments