Chapter Title : കാന്താരി 14 [Doli]
ഞാൻ : 😨
പപ്പ : എന്താ
ഞാൻ : ഒന്നൂല്ല ഇതെപ്പോ
പപ്പ : വീട്ടീന്ന് വരുമ്പോ
ഞാൻ : അയ്യേ 🙂
പപ്പ : എന്തോന്ന് അയ്യേ, ഇപ്പൊ ഇല്ലേ അകത്ത് കേറണ്ട അടുത്ത് കൂടെ പോയാ മതി എനിക്ക് വയറ്റിൽ ആവും അതോണ്ട് വേണ്ടാ ഇതിന്ന് ഒരെണ്ണം എടുത്ത് പൊട്ടിച്ച് ഇട്ട് ഉപയോഗം കഴിഞ്ഞാ കെട്ടി കൊണ്ട് വെളിയിൽ കളയണം
ഞാൻ : എന്നാ പിന്നേ ഇത്ര പണി എടുക്കുന്നതിലും നല്ലത്
പപ്പ : നല്ലത് 😡 നല്ലത്
ഞാൻ : 😨 നല്ലത് ഇല്ലാതെ അങ്ങ്
പപ്പ : ആഹ് മിടുക്കൻ സത്യത്തിൽ ഞാൻ ഇത് വേണം പറയില്ല പക്ഷെ ഉടനെ കുട്ടികൾ ആയാ ശെരി ആവില്ല അതോണ്ട് വാ
ഞാൻ : കുളി
പപ്പ : ഏഹ്
ഞാൻ : നാട് മുഴുവൻ തെണ്ടി നടന്നിട്ട്
പപ്പ : അതാ രസം
ഞാൻ : അതേ വീട്ടി പോണോ കൊറച്ച് ദിവസം
പപ്പ : ന്താ അങ്ങനെ
ഞാൻ : വെറുതെ ഇവടെ ചോറും ചായയും ഒന്നും വക്കാൻ ചാൻസില്ല
പപ്പ : ശെരിക്കും
ഞാൻ : ഉം
പപ്പ : അപ്പൊ ഏട്ടൻ എന്ത് ചെയ്യും
ഞാൻ : ഹും,ഞാൻ കഴിച്ചോളാ...
പപ്പ : എന്നാലേ വേണ്ടേ എനിക്ക് കൊറച്ച് plans ഇണ്ട്...
ഞാൻ : ശെരി
പപ്പ : എന്താ ഒരു ഒഴിവാക്കൽ
ഞാൻ : ആര് പറഞ്ഞെ അങ്ങനെ പിള്ളേര് രണ്ടും അമ്മായിടെ അങ്ങോട്ട് ചിത്രടെ
💬 Comments
View all comments