Chapter Title : കാന്താരി 14 [Doli]
എനിക്കീ പൊക്കി പറയുന്നതൊന്നും ഇഷ്ട്ടല്ല
പപ്പ : ഹും 🙄
ഞാൻ അവളേം കൊണ്ട് വെളിയിൽ എറങ്ങി ബെഡില് കൊണ്ട് വച്ചു...
പപ്പ : നോക്കുന്നോ ഒരു കൈ
ഞാൻ ലൈറ്റ് ഓഫാക്കി കേറി കെടന്നു
പപ്പ : എന്താടാ ചക്കര കുട്ടാ പറ്റിയത്
അവളെന്റെ പിന്നിൽ കൂടെ കൈയ്യും കാലും തൂക്കി ഇട്ട് ചേർന്ന് കെടന്നു
ഞാൻ : ഒന്നൂല്ല
പപ്പ : പിന്നേ
ഞാൻ : സുന്ദരനൊക്കെ HYDERABAD പോവാന്ന്
പപ്പ : ഏഹ്
ഞാൻ : ഉം...
പപ്പ : അതെങ്ങനെ
ഞാൻ : അതെങ്ങനെ എന്നാണോ കാര്യം
പപ്പ : അല്ല എന്താ പെട്ടെന്ന്
ഞാൻ : അറിയില്ല അവൻ പോവും കൊറച്ച് കഴിഞ്ഞാ
പപ്പ : എന്താ
ഞാൻ : ആഹ് ബിസിനസ്സ് കാര്യം ആവും
പപ്പ : അശ്ശോ പോട്ടെ
ഞാൻ : നിനക്ക് സന്തോഷം ആയില്ലേ
പപ്പ : ആഹ് 😂
ഞാൻ : ഹും
പപ്പ : 😂
ഞാൻ : എന്നാലേ ഒരാഴ്ച അത്ര തന്നേ
പപ്പ : 🙂
ഞാൻ : എന്താണ് ചിരി
പപ്പ : ശല്യം പോയി വിചാരിച്ചതാ
ഞാൻ : പപ്പാഹ്
പപ്പ : പോടാ അവന്റെ ഒരു ചൊടി... എനിക്ക് അവൻ മാത്രല്ല, പവി അതേപോലെ നമ്മടെ ഈ വീട്ട്കാര് അമ്മായി മക്കള് ഫ്രണ്ട്സ് ആരേം ഈ കാര്യത്തിൽ ഇഷ്ട്ടല്ല ഏതാ ആ കാര്യം
ഞാൻ : 😏
പപ്പ : ഞാൻ പറയാ എന്റെ കുട്ടനെ
💬 Comments
View all comments