Chapter Title : കാന്താരി 14 [Doli]
🥺
ഞാൻ : തൊടങ്ങി
ഞാൻ വണ്ടി മുന്നോട്ട് എടുത്തു...
അമ്മ : ശോ അതേ ഞാൻ വരുന്നില്ല എനിക്ക് പറ്റില്ല ഇങ്ങനെ ഒന്നും
അച്ഛൻ : ന്ത്
അമ്മ : 🥹
ഞാൻ : അമ്മ ചുമ്മാ ഇരിക്കോ ഒന്ന്
ഇച്ചു : ചേച്ചി പറഞ്ഞത് തെറ്റല്ല ടാ എനിക്ക് എന്തോ പോലെ ഇണ്ട്
ചെറി : അതൊക്കെ മാറും...
പപ്പ : അതേ ചെറിയമ്മ happy ആയിട്ട് പോയിട്ട് വാ...
പത്ത് മിനിറ്റ് കൊണ്ട് ഞങ്ങള് പപ്പടെ വീട്ടിലെത്തി...
വണ്ടി കേറ്റി നിർത്തികൊടുത്തതും അവരൊക്കെ എറങ്ങി...
പരമു മാമ ഒക്കെ എറങ്ങി വന്നു
പരമു മാമ : ആഹ് ഡൽഹിക്കാരോ വരൂ
അച്ഛൻ : അതേ അതേ 😂
അങ്കിൾ : ആഹ് നിങ്ങള് വന്നോ ഞാൻ വിചാരിച്ചു വരാൻ ചാൻസില്ലെന്ന്
അച്ഛൻ : ആഹ് ഒന്ന് വരാ കരുതി
സുന്ദരന്റെ ഫോൺ വന്നു എനിക്ക്
ഞാൻ : halo
സുന്ദരൻ : ടാ ഞാനെ നിന്റെ അക്കൗണ്ട്ല് പൈസ ഇട്ടിണ്ട് നീ വണ്ടിക്ക് ഒരു full അടിക്ക് വരുമ്പോ
ഞാൻ : എന്തിനാ ചക്കരെ പൈസ ഒക്കെ
സുന്ദരൻ : എന്നാ വേണ്ടാ തിരിച്ച് ഇട്ടോ
ഞാൻ : ഇടാ
സുന്ദരൻ : നീ പറഞ്ഞത് ചെയ്യ് രാമാ
ഞാൻ : അല്ലെങ്കിലും ഇതില് full അടിച്ചാ ഞാൻ പമ്പില് പണിക്ക് നിക്കണം പിന്നെ 😂
സുന്ദരൻ : അതാണ്... 😁
ഞാൻ : ശെരി ശെരി...
ആന്റി എറങ്ങി വന്നു
ഞാൻ
💬 Comments
View all comments