0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 2328

നിന്റെ ചേട്ടത്തിയേ ആണ് പറയണേ

ഞാൻ : തെറ്റെന്താ, എന്റേൽ ഇമ്മാതിരി കാര്യത്തിന് ചെലവാക്കാൻ പൈസ ഇല്ല അത്ര തന്നേ
അമ്മ : ടാ
ഞാൻ : അമ്മ അമ്മക്ക് അറിയോ lulu mall പറഞ്ഞാ തൊട്ടാ കൈ പൊള്ളും അവടെ പോയ്‌ എന്ത് വാങ്ങാനാ ഞാൻ ആകെ വെല കമ്മി ആയി കണ്ടത് mc donald's ice cream മാത്രം ആണ് അതേ നൂറ് രൂവ ആണ്...
പവി : സത്യം 😂
ഞാൻ : ഇന്ന് കാലത്ത് എറങ്ങിയപ്പോ പെട്രോൾ മൂവായിരം ഒക്കെ പോട്ടെ ശെരി ആണ് ഫ്രണ്ട്സ് ആയിട്ട് കറങ്ങാൻ പോവും ഫണ്ട്‌ പൊട്ടും fine fine fine പക്ഷെ ഒരു ലിമിറ്റ് ഇല്ലേ i-max ല് കേറി ആ കൂതറ പടം കണ്ടിട്ട് വെളിയിൽ എറങ്ങി അയ്യേ പറഞ്ഞാ പോയ പൈസ കിട്ടോ
അമ്മ : ശാന്തനാവു മകനെ 🙄
ഞാൻ : അത് വിട് , ഞാൻ പൊറത്ത് പോവാ
അമ്മ : എങ്ങോട്ടാ
ഞാൻ : പണി നാളെ കാലത്ത് തീരും
അമ്മ : ആഹ്
ഞാൻ : അവരെ സെറ്റിൽ ആക്കണം ഇന്നത്തേ പൈസ കൊടുത്തില്ല ഇന്നലത്തെ atm ല് പൈസ വരാത്ത കൊണ്ട് അതും കൊറച്ച് ബാക്കി ഇണ്ട്
അമ്മ : പോയ്‌ കൊടുത്തിട്ട് വാ
ഞാൻ : എവടെ വണ്ടി എടുക്കാൻ വന്നതാ
പവി : ഞാനും ഇണ്ട്
ഞാൻ : വാ
പവി : പൊറോട്ട chicken fry
ഞാൻ : ആഹ് ശെരി
അമ്മ : കട ആഹാരം😡
പവിടെ പൊറം അടിച്ച് അമ്മ പരത്തി
പവി : തള്ളേ 😡 😂
അവള് എന്റെ പിന്നാലെ വന്നു
> 19:23
ഞാൻ : പൈസ ഇണ്ടോ നിന്റെ കൈയ്യില്
പവി : എന്താ
ഞാൻ : ഹോട്ടലില് കൊടുക്കാൻ പൈസ ഇല്ല ഉണ്ണി purse കാലി ആക്കി തന്നു
പവി : എന്റേൽ പൈസ ഇല്ല
ഞാൻ : ഇട്ട് തരാ

💬 Comments

View all comments