Chapter Title : കാന്താരി 14 [Doli]
പപ്പ : പോട്ടെ എനിക്ക് വേണം കൂടെ എപ്പഴും
അവളെന്റെ പൊറം തല അമർത്തി തടവിക്കൊണ്ട് പറഞ്ഞു
ഞാൻ പപ്പടെ തോളിൽ പ്രാവി തുപ്പി ചിരിച്ചു
പപ്പ : പ്രാവി അല്ലേ ടാ പട്ടി 😂
ഞാൻ : ഇല്ല 😨
പപ്പ : തുപ്പിയ കേട്ടല്ലോ
അവളെന്റെ ചെവിക്ക് പിടിച്ചു...
ഞാൻ : അത് ഒന്നൂല്ല ഈ പണ്ടാരത്തിനെ എന്റെ കൂടെ തന്നേ ഇരുത്തി ഇവൾടെ ജീവിതം കോഞ്ഞാട്ട ആക്കണേ ദൈവമേന്ന്
പപ്പ : ആണോ
ഞാൻ : അതേ
പപ്പ : വിട് ഞാൻ കുളിച്ചിട്ട് വരട്ടെ
ഞാൻ : 😳 കുളിക്കാതെ ആണോ ഇവടെ വരേ വന്നത്
പപ്പ : അത് പിന്നേ ദേഷ്യം വന്ന് നിക്കുമ്പോ എണ്ണ തേച്ച് കുളിച്ച് പൊട്ടൊക്കെ തൊട്ട് വരാ
ഞാൻ : 😂
പപ്പ : ശോ തലകീഴായി രണ്ട് ദിവസം കെട്ടി തൂക്കണം വിചാരിച്ചപ്പോ എവടെ ഒരു രക്ഷ ഇല്ല
ഞാൻ : 😺
പപ്പ : 😁, വിട് കുളിച്ചിട്ട് വരാ
ഞാൻ : എന്തിന്
പപ്പ : എന്താ
ഞാൻ : കുളി ഒക്കെ പിന്നേ ഇരിക്ക് പറയട്ടെ
പപ്പ : 😳 😌
പപ്പ top ഒറ്റ പൊക്ക് പൊക്കി ഊരി എടുത്തു...
ഞാൻ : 😱
പപ്പ കാലോണ്ട് ഡോർ ചവിട്ടി അടച്ചു...
അവളെന്റെ shorts ന്റെ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് silent ആക്കി ഇട്ടു
ഞാൻ : അയ്യോ ചെയ്യല്ലേ
പപ്പ : എന്റെ
💬 Comments
View all comments