0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.7K

എന്താ 👀
പാർശു : ആ ഇന്ദ്രനില്ലേ
പപ്പ : ഹാ
ഇന്ദ്രൻ കേട്ടതും ഞാൻ ചാടി എണീറ്റു...
പപ്പ എന്നെ പിടിച്ച് തള്ളി ഇട്ട് കെടത്തി
പപ്പ : ഇന്ദ്രൻ
പാർശു : എടി അവൻ വന്നിണ്ട് ഇവടെ
ഞാൻ ചാടി എണീറ്റ് ഫോൺ വാങ്ങി
ഞാൻ : halo പാർശു എന്താ കാര്യം
പാർശു : അറിയില്ല അമ്മായി ആയിട്ട് സംസാരിക്കാ
ഞാൻ : കൊഴപ്പം വല്ലതും ഇണ്ടോ
പപ്പ ഫോൺ തട്ടി വാങ്ങി...
പാർശു : ഇല്ല ശിവാ
പപ്പ : അവൻ എന്താ പറയുന്നേ നോക്ക് പാർശു...
പാർശു : ആഹ് അമ്മായി... പപ്പാ ഞാൻ വിളിക്കാ
പപ്പ : ടീ ടീ കോപ്പേ പാർശു
പപ്പ അലറി
പപ്പ ഫോൺ തൂക്കി എറിയാൻ പോയി...
പപ്പ ചാടി എണീറ്റ് ജെട്ടി എടുത്തിട്ട് പാന്റ് എടുത്തിട്ടു
ഞാൻ : എന്താ
പപ്പ : ഞാൻ പോവാ എന്റെ പിന്നാലെ വരരുത് 👀
ഞാൻ : ന്ത്‌ 👀
പപ്പ : എനിക്ക് പോണം ഞാൻ പൊക്കോളാ...
ഞാൻ : നിക്ക് ഞാൻ. വരാ
പപ്പ : വേണ്ടാ
അവള് ഡ്രസ്സ്‌ ചെയ്ത് എറങ്ങി നടന്നു
ഞാൻ അവളെ പിടിച്ച് വലിച്ചു
പപ്പ : എന്നെ വിടാൻ പപ്പേ തോൽപ്പിക്കാൻ നോക്കരുത് ആരും
ഞാൻ അവളെ നോക്കി നിന്നു
പപ്പ : 😊 വരാ
ഞാൻ : ഇങ്ങനെ പോവാ അപ്പൊ പാതിക്ക്
പപ്പ എന്റെ മേലോട്ട് ഒട്ടി വന്നു
പപ്പ :

💬 Comments

View all comments