Chapter Title : കാന്താരി 14 [Doli]
അനിയൻ ആണ് നോക്കില്ല കൊന്ന് കളയും നായേ...
സിദ്ധു : 🙂
> 23:33
നന്ദൻ : നല്ല നാടൻ വാറ്റ് കിട്ടിയാ ഈ climate ന് പൊളിക്കും
അച്ചു : ഇസ് 😁
നന്ദൻ : ഇങ്ങനെ ഇത്തിരി ഒരു ഗ്ലാസില് ഒഴിക്കാ പെടക്കാ പൊതക്കാ കെടക്കാ... ഇസ്...
സുന്ദരൻ : തൽക്കാലം കൈ അണ്ടിക്ക് അടിയില് തിരുകി വച്ചിട്ട് കെടക്കടാ മൈരേ... 😏
നന്ദൻ : ഓഹ് 🙄 ഈ ഓല പുണ്ട വല്യ മൈരനാ ഒരു അര എടുക്കാൻ പറഞ്ഞപ്പോ അവൻ വല്യ മറ്റേത് അപ്പൊ അവരാതി 😏
.
.
.
കാലത്ത് അമ്മേ video call ചെയ്തോണ്ട് പവി അടുത്തേക്ക് വന്നു
അമ്മ : ടാ ടാ കറങ്ങാൻ പോയല്ലേ ആരും ഇല്ലാ പറഞ്ഞിട്ട്
ഞാൻ : ആഹ് ചിത്തു ഒന്നും എണീറ്റിട്ടേ ഇല്ല
അമ്മ : തണുപ്പാ
ഞാൻ : രാത്രി ഒരു രക്ഷയില്ല രാവിലെ ഒക്കെ സഹിക്കാ
അമ്മ : ഉം
ഞാൻ : എന്തായി അവടെ
അമ്മ : ഇന്ന് Tajmahal
ഞാൻ : ഉം പൊളി പൊളി...
അമ്മ : ആഹ് അച്ഛനോട് പറയാ
ഞാൻ : ഓഹ് ശെരി ശെരി...
..
..
..
പവി : ഇന്നലെ രാത്രി പൊണ്ടാട്ടി വിളിച്ചു
ഞാൻ : എന്നിട്ട്
പവി : ഞാൻ എവടെ ചോദിച്ചു
ഞാൻ : ആഹ് നീ എന്ത് പറഞ്ഞെ
പവി : അവൻ പോയി ഞാൻ ചിത്ര ചേച്ചിടെ
💬 Comments
View all comments