Chapter Title : കാന്താരി 14 [Doli]
ശെരി
അമ്മ : കട ആഹാരം😡
പവിടെ പൊറം അടിച്ച് അമ്മ പരത്തി
പവി : തള്ളേ 😡 😂
അവള് എന്റെ പിന്നാലെ വന്നു
> 19:23
ഞാൻ : പൈസ ഇണ്ടോ നിന്റെ കൈയ്യില്
പവി : എന്താ
ഞാൻ : ഹോട്ടലില് കൊടുക്കാൻ പൈസ ഇല്ല ഉണ്ണി purse കാലി ആക്കി തന്നു
പവി : എന്റേൽ പൈസ ഇല്ല
ഞാൻ : ഇട്ട് തരാ ഫോൺ charge ഇല്ല ടീ
പവി : കരയാതെ ഞാൻ കൊടുക്കാ
ഞാൻ : ഹും 😁
പവി : വേണോ
ഞാൻ : വേണ്ടാ
പവി : ഒരു omlet കൂടെ കുത്തി കേറ്റാൻ പറ്റോ
ഞാൻ : ഈ ഓട പോലെ ഇരുന്നിട്ട് നീ എങ്ങനെ ആണ് കുഞ്ഞേ ഇത്ര കുത്തി കേറ്റുന്നേ
പവി : 😁
ഞാൻ : ചേട്ടാ ഒരു double omlet
പവി : പിന്നേ Goa ക്ക് പോണില്ലേ
ഞാൻ : ഏയ്
പവി : അതെന്താ
ഞാൻ : ഇവടെ അത്ര ദിവസം മാറി നിന്നാ ശെരി ആവില്ല vaccation time ആവാനായി അവടേം ഇവടേം ഒക്കെ കൂടെ ആയിട്ട് അല്ല അതും രസം ആണ്
പവി : അല്ലാതെ ഭാര്യേ പേടിച്ചിട്ടല്ല
ഞാൻ : പേടി അല്ല ടീ പക്ഷെ അവളോട് ഞാൻ പറഞ്ഞു നിനക്ക് വേണ്ടി ഞാൻ പോവില്ലാന്ന്
പവി : എന്നിട്ട്
ഞാൻ : അവൾക്ക് അച്ചുനെ ഇഷ്ട്ടമേ അല്ല അറിയാലോ
💬 Comments
View all comments