Chapter Title : കാന്താരി 14 [Doli]
ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
ഞാൻ : 🙄
അച്ഛൻ : ഇതിന്റെ mixing എങ്ങനെ ആണ് 🙂
ഞാൻ : ഏഹ്
അച്ഛൻ : mixing
ഞാൻ : സാദാ 😣 ഊ 🙂
അച്ഛൻ : ഉം കൊള്ളാ
ഞാൻ : അല്ല video കണ്ടതാ
ഞാൻ തിരിഞ്ഞ് ഓടി
അച്ഛൻ : 😂
ചെറി കുപ്പി പിടിച്ച് വാങ്ങി
അച്ഛൻ : അതേ വേണോ ഇത്
ഞാൻ : വേണ്ടാ ഞാൻ വേറെ വാങ്ങി കൊടുത്തോളാ
അച്ഛൻ : എന്നാ ഒഴിച്ച് തന്നിട്ട് പോ
ഞാൻ : ഏഹ്
അച്ഛൻ : കാണിച്ച് താ mixing മാറി തട്ടി പോയാലോ
ചെറി : ആഹ് സത്യം
ഞാൻ മെല്ലെ എറങ്ങി ചെറിടെ പിന്നി കൂടെ പോയ് കുപ്പി എടുത്ത് പൊട്ടിച്ചു
പവി ഒരു plate സോയ roast എടുത്തോണ്ട് വന്നു
ചെറി : മിടുക്കി 😂
അച്ഛൻ : large
ഞാൻ : large വേ 😣 ആഹ്
ചെറി : എനിക്കും
ഞാൻ അങ്ങേരെ നോക്കി വേണ്ടെന്ന് തല ആട്ടി
ചെറി : ഡേയ് ഡേയ് എന്ത്, പറയണത് ചെയ്താ മതി ആഹാ 👀
😏
ഞാൻ ഒരു പുച്ഛത്തോടെ ഒഴിച്ച് കൊടുത്തു
ഞാൻ : വെള്ളം
അച്ഛൻ : ആഹ്
ഞാൻ ഒഴിക്കാൻ നോക്കി പക്ഷെ അച്ഛന്റെ level എത്തിയതും അച്ഛൻ നിർത്താൻ പറഞ്ഞു
ചെറിക്ക് full ഒഴിച്ച് കൊടുത്തു
ചെറി : നശിപ്പിച്ചു തിറ്ട്ട് പൈയ്യൻ
അച്ഛൻ വന്ന് എടുത്ത്
💬 Comments
View all comments