Chapter Title : കാന്താരി 14 [Doli]
: അവന് ഒരു ഫോൺ നോക്കിണ്ട് ഞാൻ
പവി : ശെരിക്കും
ഞാൻ : നിനക്ക് മാത്രം ആയിട്ട് തരാൻ പറ്റോ
പവി : എന്നാ ഞാൻ കൊറച്ച് fund ഇടാ
ഞാൻ : ഒന്നും വേണ്ടാ ഞാൻ flipkart വഴി എടുത്തിണ്ട് നാളെ അത് വരും
പവി : ഏതാ
ഞാൻ : iqoo
പവി : ആഹ്
ഞാൻ : നിന്റെ ഏടത്തി എവടെ ടീ
പവി : അവടെ ഇണ്ട് ചപ്പാത്തി പരത്താ
ഞാൻ : പവീ 😨
പവി : എന്താ
ഞാൻ : നീന്താൻ റെഡി ആയിക്കോ ആലപ്പുഴയില് പ്രളയം വരും അമ്മാതിരി കാര്യം ആണ് സംഭവിച്ചത്
പവി : പ്ര്... ഹഹഹഹ
ചെറി : എന്താടി
പവി : ഒന്നൂല്ല
ഞാൻ : അതേ ശെരി നീ വച്ചോ...ഞാൻ ബുസി ആണ്
.
.
.
> രാവിലെ തൊടങ്ങിയ പണി തീർന്നത് വൈകീട്ടാ എന്താ ഒരു താളത്തിന് നിന്ന് സകല പണിയും തീർത്ത് ഒഴിവാക്കി
ശ്രീനി ഏട്ടൻ : അപ്പൊ ഇന്നാ മൊയ്ലാളി താക്കോല്
ഞാൻ : തന്നോളൂ
ചന്ദ്രേട്ടൻ : മൊതലാളി സാനം എടുക്കണം പണി ഒരുപാടായി
ഞാൻ : മണി
മണി : ആഹ്
ഞാൻ : മണിക്കുട്ടാ നീ ഉണ്ണിടെ വണ്ടി എടുത്തോണ്ട് പോയി ഒരു ഒരു 😌
ചന്ദ്രേട്ടൻ : full full
ഞാൻ : ആഹ് എടുത്ത് കൊടുക്ക് ഉം... 😁
> 17:35
വണ്ടി waterwash കഴിഞ്ഞ് നേരെ അവടെ ഉള്ള ഒരു മുരുകന്റെ അമ്പലത്തില് കൊണ്ട് പോയി
മണി : അടിച്ചോ
അവൻ എന്റെ ഫോണില് വീഡിയോ എടുത്ത് തന്നു...
പൂജ കഴിക്കണ വീഡിയോ എടുത്ത് തന്നിട്ട് അവൻ അടുത്തേക്ക് വന്നു...
ഞാൻ : ടാ നീ പോയ് സാനം എടുത്ത് കൊടുത്തോ ഞാൻ സ്റ്റിക്കർ അടിക്കാൻ പോവാ രാത്രിക്ക് രാത്രി അത് തീർക്കണം
മണി : ശെരി
> 23:04
ഞാൻ : സന്തോഷേ നീ ഒന്ന്
💬 Comments
View all comments