0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.4K

ഒരു ഒരു 😌
ചന്ദ്രേട്ടൻ : full full
ഞാൻ : ആഹ് എടുത്ത് കൊടുക്ക് ഉം... 😁
> 17:35

വണ്ടി waterwash കഴിഞ്ഞ് നേരെ അവടെ ഉള്ള ഒരു മുരുകന്റെ അമ്പലത്തില് കൊണ്ട് പോയി

മണി : അടിച്ചോ
അവൻ എന്റെ ഫോണില് വീഡിയോ എടുത്ത് തന്നു...
പൂജ കഴിക്കണ വീഡിയോ എടുത്ത് തന്നിട്ട് അവൻ അടുത്തേക്ക് വന്നു...
ഞാൻ : ടാ നീ പോയ്‌ സാനം എടുത്ത് കൊടുത്തോ ഞാൻ സ്റ്റിക്കർ അടിക്കാൻ പോവാ രാത്രിക്ക് രാത്രി അത് തീർക്കണം
മണി : ശെരി

> 23:04
ഞാൻ : സന്തോഷേ നീ ഒന്ന് വേഗം ആക്കടാ അളിയാ
സന്തോഷ്‌ : ആയുധം വച്ചുള്ള കളിയാ രാമാ നീ ബേജാറാവാതെ
ഞാൻ : അല്ലെങ്കി തന്നേ പണ്ട്രണ്ട് ദിവസം കഴിഞ്ഞു
സന്തോഷ്‌ : ബാക്കില് നമ്പർ
ഞാൻ : നമ്പർ എന്റെ കൊടുത്തോ വേറെ ഒന്ന് അത് അത് നീ വിട്ടോ ഞാൻ നോക്കീട്ട് അവടെ ചെയ്യാ
സന്തോഷ്‌ : ടാ പൊട്ടാ
പൊട്ടൻ അഥവാ വിപിൻ അവൻ തിരിഞ്ഞ് നോക്കി
വിപിൻ : ആയി ആയി J മാത്രം enlarge ചെയ്യണം രാമാ വന്നേ ടാ
ഞാൻ ചാടി എറങ്ങി അങ്ങോട്ട് പോയി
വിപി : സെറ്റല്ലേ
ഞാൻ : അടിച്ചോ ഒന്നും നോക്കാനില്ല സെറ്റ് 😁
വിപിൻ : സന്തോഷേ വാടാ
> 05 : 33
സന്തോഷ്‌ : ടാ കൂളിങ് എങ്ങനെ മതിയല്ലോ
ഞാൻ : മതീ

💬 Comments

View all comments