Chapter Title : കാന്താരി 14 [Doli]
വേണ്ടാ മതി കണ്ടു
പപ്പ : sorry എനിക്ക് മനസിലായി 😁
ഞാൻ : ദേ food ഇണ്ട് എടുത്ത് കഴിച്ചോ
പപ്പ വന്നെന്റെ മേലോട്ട് ഒട്ടി
പപ്പ : പതിമൂന്ന് ദിവസം എന്നോട് മിണ്ടാതെ ഇരുന്നത് പോരേ ഞാൻ തോറ്റു 👀
ഞാൻ : വേണ്ട എനിക്ക് താൽപ്പര്യമില്ല ഞാൻ കള്ളനാ, എച്ചി ആണ്, പിച്ചക്കാരൻ കൂടെ ആണ്...
പപ്പ : എന്താ കുട്ടാ
ഞാൻ : വിട്
പപ്പ : പ്ലീസ് നമക്ക് ഈ പെണക്കം നിർത്താ
ഞാൻ : വേണ്ടാ
പപ്പ എന്റെ വയറ്റിൽ പിടിച്ച് സ്റ്റെപ്പിലേക്ക് ഒരു സ്റ്റെപ്പ് കേറി എന്റെ തലക്ക് മേലെ ആയി നിന്നു
പപ്പ : ചക്കര അല്ലേ പ്ലീസ് ദേ എനിക്ക് ആരൂല്ല അറിയാലോ
ഞാൻ : നിനക്ക് നിന്റെ മീനാക്ഷി ഇണ്ടല്ലോ പോ അങ്ങോട്ട്
പപ്പ : 😂 മീനാക്ഷി അല്ല കുട്ടാ മനീഷ 😁
ഞാൻ : വിട്,കൈ എടുക്ക്
പപ്പ : ഓ പിന്നെ
ഞാൻ : വിട്
ഞാൻ കൈ എടുത്ത് മാറ്റി
പപ്പ : അതെ ഫോണില് ചാർജ് ഇല്ല ഞാൻ എന്റേൽ ഇല്ലാത്ത കൊണ്ട് കുട്ടന്റെ ആണ് എടുത്തത്
ഞാൻ : സാരൂല്ല ഞാൻ charge ചെയ്തോളാ
പപ്പ : പൊറത്ത് പോവാ നമക്ക് മാത്രം
ഞാൻ : ഞാനില്ല
പപ്പ : ഹാ നമ്മള് മാത്രം
ഞാൻ : വേണ്ടെന്ന്
പപ്പ : ഇത്ര ജാഡ കാണിക്കല്ലേ, നമ്മള് ഒരു കൈ ആണ്
ഞാൻ അവൾടെ top പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : ഉം 😌
ഞാൻ അവൾടെ താടി പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : ഇസ്
പപ്പ ചുണ്ട് അകത്തേക്ക് കടിച്ച് കണ്ണടച്ച് ചെരിഞ്ഞു
ഞാൻ : halo
പപ്പ : ഉം താ
ഞാൻ : നോക്ക്
പപ്പ : ഉം ഹും
ഞാൻ : ഇനി അങ്ങനെ ഒന്നില്ല 😏
ഞാൻ അവളെ പിടിച്ച് തള്ളി
പപ്പ : ദേ
💬 Comments
View all comments