Chapter Title : കാന്താരി 14 [Doli]
മിനിറ്റ് പ്ലീസ്
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : ശെരി എന്നാ വേണ്ടാ
ഞാൻ : halo
അച്ചു : എന്താണ് തെരക്കാ
ഞാൻ : താഴെ ആയിരുന്നു
പപ്പ ഒച്ച ഇട്ട് മൂളി
അച്ചു : എന്താ ടാ
ഞാൻ : ഒന്നൂല്ല വെളിയില് നായ
പപ്പ കൈ മുട്ട് വച്ച് വയറ്റിൽ കുത്തി
ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടിട്ട് അവളെ എടത് കൈ കൊണ്ട് അമർത്തി പിടിച്ചു
അച്ചു : എന്താണ് business ഒക്കെ തൊടങ്ങിയോ
ഞാൻ : ഇല്ല next week
അച്ചു : എന്നാ ഒരു trip ഞാൻ തരട്ടെ
ഞാൻ : പറ
അച്ചു : Goa
ഞാൻ : ഏഹ്
അച്ചു : നീ അടക്കം എല്ലാ എണ്ണത്തിനേം പെറുക്കി എടുത്ത് Goa വാ Date ഞാൻ പറയാ
ഞാൻ : okey
അച്ചു : പിന്നെ നിന്റെ ഭാര്യ ഇണ്ടോ അവടെ
ഞാൻ : ആഹ് ഇണ്ട്
അച്ചു : violent ആണോ
ഞാൻ : ചെറുതായിട്ട്
പപ്പ തല പൊക്കി നോക്കി
അച്ചു : സൂക്ഷിച്ചോ
ഞാൻ : ആച്ചു ഞാൻ നിന്നെ വിളിക്കാ അച്ഛൻ വിളിക്കുന്നു
അച്ചു : ഭാര്യ വന്നു പറ ഉം മനസ്സിലായി മനസ്സിലായി ശെരി ശെരി...
അവള് ഫോൺ കട്ടാക്കി
പപ്പ എന്റെ മേലോട്ട് ചാരി free ആയി
ഞാൻ കൈ മെല്ലെ വിട്ടു...
അവളൊരു ചാട്ടം ചാടി
ഞാൻ വിചാരിച്ചു കട്ടില് പൊട്ടി പീസായിന്ന്
പപ്പ :
💬 Comments
View all comments