Chapter Title : കാന്താരി 14 [Doli]
ജനലിൽ കൂടെ എത്തി നോക്കിയതും കൈ വെറച്ച് പോയി
കമന്ന് കെടക്കുന്നു ബെഡില്
പപ്പാ... ഏഹ്.. പപ്പാ
പിടിത്തം വിട്ട് പോവുന്ന പോലെ
ഞാൻ കൈ ഒന്നൂടെ ഇറുക്കി പിടിച്ച് വിളിച്ചു
എങ്ങനെയോ കൈ എത്തിച്ച് മാങ്ങ പിഞ്ച് വലിച്ച് അവൾടെ മേലോട്ട് എറിഞ്ഞു
ഭാഗ്യം അനങ്ങി...
അവള് തിരിഞ്ഞ് മാങ്ങ എടുത്ത് നോക്കി
ഞാൻ : ടീ... 👀
നാശം ആ സാനം ചെവിയില് തിരുകി വച്ചിരിക്കാ പണ്ടാരം...
പപ്പ ചുറ്റും നോക്കി അവസാനം ജനലിന്റെ നേരെ നോക്കി...
പപ്പ സ്വാഭാവികം ആയിട്ട് ഞെട്ടി എണീറ്റ് ഓടി വന്നു
പപ്പ : എന്താ
😣
പപ്പ : എന്താ ഇവടെ
ഞാൻ : ആ കുന്തം ഊരി കള
പപ്പ ചെവിയിന്ന് ഊരി എടുത്തു
ഞാൻ : എത്ര നേരം ആയി വിളിക്കുന്നു പവി ഫോണില് വിളിച്ചു നീ എന്ത് തേങ്ങ ആണ് ചെയ്തോണ്ട് ഇരുന്നേ
പപ്പ : ഞാൻ പാട്ട് കേക്കായിരുന്നു
ഞാൻ : വന്ന് തൊറക്ക്
പപ്പ : എങ്ങനെ കേറി
ഞാൻ : പറന്ന് കേറി... 👀
ഞാൻ തിരിച്ച് എറങ്ങി പോവുമ്പോ അവള് ഡോർ തൊറന്ന് ആ മാങ്ങ പിഞ്ച് കടിച്ചോണ്ട് അകത്തേക്ക് കേറി പോയി
ഞാൻ food വച്ചിട്ട് വെള്ളം എടുത്ത് കുടിക്കാൻ പോയി...
പപ്പ വന്നേനെ വയറിൽ കൂടെ തടവി ചേർത്ത് പിടിച്ചു പിന്നീന്ന്
Sorry
അവളെന്റെ മുത്കത്ത് ചെറുതായി കടിച്ച് പറഞ്ഞു
ഞാൻ കൈ എടുത്ത് മാറ്റി വിട്ട് തിരിഞ്ഞ് പോയി
പപ്പ ഓടി വന്ന്
💬 Comments
View all comments