0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.2K

പണി
ഞാൻ : ഞാൻ പറഞ്ഞോ പോണുന്ന്
പപ്പ : പിന്നെ
ഞാൻ : അച്ചു കൊറേ ആയി പറയുന്നു
പപ്പ : പോവില്ല മോനെ
ഞാൻ : ആ ശെരി
പപ്പ : 👀
ഞാൻ : ഞാൻ പറഞ്ഞല്ലോ ഞാനും തക്കുടു മോളും വരില്ല നിങ്ങള് പൊക്കോന്ന് അതാ സുന്ദരൻ ട്രിപ്പ്‌ cancel ആക്കിയത്
പപ്പ : 👀
ഞാൻ : എന്താ വിശ്വാസം വന്നില്ല വേണ്ടാ ഞാൻ അച്ചൂനെ വിളിക്കാ ഇപ്പൊ
ഞാൻ ഫോൺ എടുക്കാൻ പോയതും പപ്പ എന്റെ നെഞ്ചിൽ പിടിച്ച് ബാക്കിലേക്ക് തള്ളി
ഞാൻ അവളെ നോക്കി ഇരുന്നു
പപ്പ : ഈ നമ്പർ ഒന്നും എന്നോട് വേണ്ടാ
ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു
ഞാൻ : halo അച്ചു ഞാൻ വരാടി
പപ്പ : ഓർമ ആവും നീ 😡 😁
അവളെന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു
ഞാൻ കൈയ്യിലേക്ക് ഒന്ന് നോക്കിയേ ഉള്ളു പേടിച്ച് അപ്പൊ തന്നേ കൈ മാറ്റി
പപ്പ : ഹും, അതെങ്ങനെ പഴയ കാമുകി അല്ലേ വിളിച്ചാ പോവാതെ പറ്റോ
ഞാൻ : തെണ്ടിത്തരം പറഞ്ഞാ ഇണ്ടല്ലോ പപ്പാ
പപ്പ : നീ പോവും എനിക്കറിയാ
ഞാൻ : ശെരി എന്നാ ഞാൻ പോവും നീ എന്നെ വലിച്ച് മൂക്കി കേറ്റടി ഞാൻ കാണട്ടെ
പപ്പ : ദേ ഈ കാണുന്നതല്ലേ പപ്പ
ഞാൻ : എനിക്കറിയാ
പപ്പ : ശെരി നീ പോയ്‌ കാണിക്ക് അപ്പൊ ഞാൻ കാണിക്കാ

💬 Comments

View all comments