Chapter Title : കാന്താരി 14 [Doli]
അയിന് അവളല്ലേ
അമ്മ : ടാ മതി ചക്കര പോയ് സെറ്റാക്ക്
ഞാൻ : no, ഇല്ലാ,മുടിയാത് വിട്ടെ വിട്ടെ
അമ്മ : ദേ അതിന്റെ സ്വഭാവം അറിയാലോ
ഞാൻ : ആഹ് അറിയാ അമ്മക്ക് അറിയാതെ ആണ് അവളെന്നെ അടക്കി നിർത്താൻ നോക്കാ
അമ്മ : അവൾക്കും ആഗ്രഹം കാണില്ലേ നീ നന്നായി കാണാൻ
ഞാൻ : അമ്മാ
അമ്മ : അതല്ല ചക്കരെ പ്ലീസ്
ഞാൻ : എപ്പഴും ഞാൻ തന്നേ
അമ്മ : താഴണ്ട കുട്ടാ just ഞാൻ താണു എന്ന് അതിനോട് കള്ളം പറ മതി ഏത് 😌
ഞാൻ : ഉം നന്നായി 🙄
> 23:22
പവി : ഇല്ലാ തൊറക്കില്ല അമ്മ എന്നെ കൊല്ലും നിന്നെ അകത്ത് കേറ്റിയാ
.
.
.
ഞാൻ റൂമിലേക്ക് കേറി പോയ്
പപ്പ ലൈറ്റ് ഒക്കെ ഓഫാക്കി കെടന്നു തോന്നുന്നു
ലൈറ്റ് ഇട്ടതും ബെഡിൽ ഇരിപ്പാ
ഒന്ന് പേടിച്ചു കണ്ടിട്ട്
അവളെന്നെ തിരിഞ്ഞ് നോക്കി
ഞാൻ : ഒരു മിനിറ്റ് ഇതെന്ത് എന്റെ ഫോൺ
പപ്പ : 😏
ഞാൻ : താ
പപ്പ : ഇല്ലെങ്കി
ഞാൻ : 👀
പപ്പ എണീറ്റ് വന്ന് ഡോർ ലോക്കാക്കി
ഞാൻ : തൊടരുത്
പപ്പ : ആര് തൊടുന്നു
ഞാൻ ഫോൺ എത്തി എടുത്തു
പപ്പ ഫോൺ പിടിച്ച് വാങ്ങി
ഞാൻ : താ
പപ്പ : രണ്ട് ചോദ്യം
ഞാൻ : എനിക്ക് കേക്കണ്ട
പപ്പ : ഈ
💬 Comments
View all comments