Chapter Title : കാന്താരി 14 [Doli]
ഇപ്പൊ എനിക്ക് മനസിലായി
ഞാൻ : 🙄 😏
പപ്പ : പുച്ഛിക്കല്ലേ
ഞാൻ : ഇപ്പൊ എന്താണ്
പപ്പ : ഞാൻ അവസാനം ആയി ചോദിക്കാ കമ്പനി ആവോ ഇല്ലേ
ഞാൻ : ഇല്ല
പപ്പ : 😡... 🥹 ശെരി ഞാൻ പോവാ ഇനി വരില്ല
ഞാൻ : ആഹ് എന്തോ ചെയ്യ്
പപ്പ : നോക്കിക്കോ ഞാൻ കൈ മുറിക്കും ഇനിയും
ഞാൻ : അങ്ങനെ ചെയ്താ പിന്നേ ഈ വീട്ടി കേറാന്ന് നീ വിചാരിക്കണ്ട 😏
പപ്പ : 👀
ഞാൻ : ന്താ
പപ്പ കെതക്കാൻ തൊടങ്ങി
ഞാൻ : വല്ലതും പറ വെഷമായോ 👀
പപ്പ കെതച്ച് കെതച്ച് കൈ കുത്തി ചാടി
ഞാൻ അതിനെ പിടിച്ച് താഴെ ഇട്ടു
പപ്പ കരഞ്ഞോണ്ട് എന്റെ മേലേക്ക് കേറി
പപ്പ : സോറി... ആഹ്...
പപ്പ ഒരുമാതിരി lkg പിള്ളെരെ പോലെ കരയാൻ തൊടങ്ങി
ഞാൻ : അയ്യേ
പപ്പ : ചെയ്യോ ഇങ്ങനെ
അവള് നെഞ്ചത്ത് ഒരൊറ്റ അടി അടിച്ചു
ഞാൻ : ആഹ്... 😖 ഇല്ലാ
പപ്പ : ചവിട്ടി കൊല്ലും ഞാൻ ദേ ഇനി ഇങ്ങനെ ചെയ്താ
ഞാൻ : cringe cringe 😁
പപ്പ : 😡
ഞാൻ : നീയല്ലേ എന്നോട് മിണ്ടണ്ട പറഞ്ഞ് തുണി ഊരി കേറി കെടന്നത്
പപ്പ : സങ്കടായോ
ഞാൻ : ഉം 🙂
പപ്പ : 🥹 ശെരിക്കും
ഞാൻ : പോട്ടെ
പപ്പ എറങ്ങി
💬 Comments
View all comments