0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1211

കാന്താരി 15

Kanthari Part 15 | Author : Doli

[ Previous Part ] [ www.kkstories.com ]


അങ്ങനെ രണ്ട് ദിവസത്തെ പരിപാടി ഒക്കെ കഴിഞ്ഞ് ഞങ്ങള് തിരിച്ച് വന്നു
പവി എന്റെ കൂടെ വീട്ടിലേക്ക് വരാൻ നിന്നതാ ഞാൻ വേണ്ടെന്ന് പറഞ്ഞ് അവളെ ചിത്രടെ കൂടെ നിർത്തി...
ചിത്ര : ടാ കാലത്ത് എനിക്ക് Trivandrum പോണം നീ വരണേ
ഞാൻ : എനിക്കൊന്നും വൈയ്യാ
ചിത്തു : ടാ സിദ്ധു കല്യാണം വിളിക്കാൻ പോവാ ഫ്രണ്ട്സ്നെ ബാംഗ്ലൂർ അതല്ലേ പ്ലീസ്
ഞാൻ : വരാടി 😁
ചിത്തു : ഞാൻ കാലത്ത് mini cooper എടുത്തോണ്ട് വരാ ഏത്..
ഞാൻ : ശെരി...

വീട്ടി പോയ്‌ കുളിച്ച് ഒരൊറ്റ ഒറക്കം ഒറങ്ങി ഞാൻ
കാലത്ത് ഫോൺ അടിക്കുന്ന കേട്ടാ എണീറ്റത്
ഞാൻ : halo
ചിത്തു : വാതല് തൊറക്ക് ടാ തെണ്ടി
ഞാൻ : ആരാ
ചിത്തു : ഈ പൊട്ടനെ ഞാനിന്ന് കൊല്ലും...
> 12:33

ചിത്തു : രാമാ
ഞാൻ : ന്താ
ചിത്തു : ഇത് എത്ര ആടാ വെല വരുന്നേ
ഞാൻ : ഏത് മിനിയാ
ചിത്തു : ആഹ്
ഞാൻ : പെട്രോളോ കറണ്ടോ
ചിത്തു : ev
ഞാൻ : അറിയില്ല അമ്പത് വരും
ചിത്തു : അച്ഛനോട് പറയണം വാങ്ങിക്കാൻ
ഞാൻ : അതേ പെട്ടെന്ന് വരണം
ചിത്തു : ഉം
ഞാൻ : ഞാൻ വല്ല നെഴല് കിട്ടോ നോക്കട്ടെ അല്ലെങ്കി ആ ചെക്കൻ എന്നെ വലിച്ച് കീറും
ചിത്തു : ദേ നീയാണ് ഇത് എടുത്തോണ്ട് വന്നത് എനിക്ക് ഇതില് ഒരു പങ്കൂല്ലേ
ഞാൻ : പ്പ...
അവള് ചിരിച്ചോണ്ട് കേറി പോയി...
ഒരു പണി ചെയ്യാ വല്ല ചാർജിങ് സ്റ്റേഷൻ അടുത്ത് ഇണ്ടെങ്കി കൊണ്ട് തട്ടാം ഇനി എങ്ങാനും വഴിയില് പെട്ടാ പണി ആവും...

അവടെ കൊണ്ട് പോയി വല്യ തെരക്കില്ല പിന്നേ എല്ലാം നോക്കി കണ്ട് ചാർജിന് ഇട്ടിട്ട് ഒരു കരിക്ക് വാങ്ങി കുടിച്ചോണ്ട് നിന്നപ്പോ മറ്റേവള് നടന്ന് പോവുന്നു മുന്നി കൂടെ ആര് ആ ഹരിടെ കാമുകി...
അവളെന്നെ കണ്ടു ഞാൻ അങ്ങനെ തിരിഞ്ഞ് അവളെ നോക്കാതെ മറഞ്ഞു...
അവള് പോയോ നോക്കി നിന്നതും സുന്ദരന്റ

💬 Comments

View all comments