Chapter Title : കാന്താരി 15 [Doli]
: ഇത് പൊക്സ് വടൈ
പപ്പ : ന്ത്
ഞാൻ : പൊക്കവട ഡേയ്
പപ്പ : എനിക്ക് വേണ്ടാ
ഞാൻ : ഹാ എന്തോന്ന് അത് വിട് ദേ പത്ത് മിനിറ്റ് കഴിഞ്ഞേ
പപ്പ : 👀
ഞാൻ : അത് വിട്
പപ്പ : 🙂 😂 പോടാ 😡
ഞാൻ : പോയി പോയി ഇത്ര നേരത്തെ മസിൽ മുഴുവൻ പോയി
പപ്പ എന്റെ മേലോട്ട് ഒട്ടി വന്നു
ഞാൻ : സോറി
പപ്പ : സങ്കടായോ
ഞാൻ : എന്ത്
പപ്പ : അന്ന് പാതിക്ക് പോയത്
ഞാൻ : ഉം 😞
പപ്പ : ശെരി വാ
ഞാൻ : ഏയ് ആദ്യം ഇത്, വന്നേ ഇരി
ഞാൻ കവർ തൊറന്ന് വച്ച് അവളെ പിടിച്ച് ഇരുത്തി
പപ്പ എന്റെ മടിയിൽ കേറി ഇരുന്നു...
പപ്പ : 😁
ഞാൻ : ഉം ശെരി ശെരി
പപ്പ : ഇന്ന് മുഴുവൻ ഇങ്ങനെ ഇരിക്കും പോരേ
ഞാൻ : 🙂
പപ്പ : മനസ്സിലായോ
ഞാൻ : മനസിലായി വേണ്ടാ ചാവും
പപ്പ : ഏയ് ഇല്ലില്ല strong very strong
പപ്പ എന്റെ കൈക്ക് ഇടിച്ചോണ്ട് പറഞ്ഞു
പപ്പ : ഒരു നാല് റൗണ്ട് വരേ സുഖമായിട്ട് പോവും ശോ 😁
ഞാൻ : സുന്ദരനെ കണ്ടു
പപ്പ : 🙂 ഉം 👀
ഞാൻ : അവൻ പറഞ്ഞത് അവള് അവനെ വിട്ടിട്ട് പോവുന്നത് ആലോചിച്ച് വളരേ
💬 Comments
View all comments