Chapter Title : കാന്താരി 15 [Doli]
abnormal ആണെന്ന്
പപ്പ : 👀 ഏഹ്
ഞാൻ : അപ്പൊ അവന്റെ മനസ്സിൽ വന്ന ഒരു ചിന്ത ആയിരുന്നു നിന്റെ വീട്ടിലും അവൻ പോയ സങ്കടം ആണല്ലോ സൂ-ന് ഒരു അമ്മടെ സ്നേഹം കിട്ടും ഇപ്പൊ അവൾക്ക് അതാ വേണ്ടേ അതേ പോലെ ആന്റിക്ക് ഒരു കൂട്ടായി
പപ്പ : സൂ... സൂ... 😊
ഞാൻ : ഉം
പപ്പ : നീ എങ്ങനെ ആണോ പപ്പാ ന്ന് വിളിക്കാ അതേ പോലെ ആണ് അവന്റെ സൂ... സത്യത്തിൽ നിന്റെ പപ്പേക്കാൾ സ്നേഹം ഇണ്ട് അതില് 🙂
ഞാൻ അവൾടെ വയറ്റിൽ പിടിച്ചു
പപ്പ : ഇസ് പിച്ചല്ലേ അറിയാലോ നമക്ക് രണ്ട് പേർക്കും ജീവൻ അവടെ ആണ്
ഞാൻ : അതിന് അവസാനം എന്റെ നെഞ്ചത്ത് എന്തിനാ ടീ ഏഹ് 😂
പപ്പ : കുട്ടൻ അടിപൊളി ആണേ
ഞാൻ : എനിക്ക് വൈയ്യാ
പപ്പ : എന്നൊക്കെ പറയാൻ വല്ല പ്രാന്തും ആവണം എനിക്ക്
ഞാൻ ചെറുതായി കൈ അമർത്തി
പപ്പ ഒച്ച ഇട്ട് ഇടുപ്പിൽ പിടിച്ചു
ഞാൻ : ഏഹ്ഹെഹെ ചാവും വേണ്ടാ
പപ്പ : വിട്
ഞാൻ : നീ വിട്
പപ്പ : one two three വിട്ടോ
ഞാൻ വിട്ടു അവള് വിട്ടില്ല
പപ്പ : 😁 😂 കുട്ടൻ പൊട്ടനായി
ഞാൻ : ശെരിയാ ഞാൻ പൊട്ടനാ
പപ്പ : കള്ള കള്ള കരച്ചൽ കരയോ
ഞാൻ : ഏഹ് ഇല്ലില്ല പിടിക്കല്ലേ
പപ്പ മെല്ലെ
💬 Comments
View all comments