Chapter Title : കാന്താരി 15 [Doli]
വിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : എവടെ പോയേ തെണ്ടാൻ
ഞാൻ : ബസ് ഒന്ന് മാറ്റി ഇട്ട് oil ഒക്കെ നോക്കി start ആക്കി ഇട്ടിട്ട് ഇങ്ങനെ ഇരുന്നപ്പോ പെട്ടെന്ന്
പപ്പ : പെട്ടെന്ന്
ഞാൻ : നല്ല വെശപ്പ്
പപ്പ : 😡
ഞാൻ : അപ്പൊ അവടെ പോയി കടി കഴിച്ചു അപ്പൊ
പപ്പ : അപ്പൊ 😃
ഞാൻ : അയാള് change ഇല്ലാ പറഞ്ഞപ്പോ വാങ്ങി
പപ്പ : എന്നിട്ട് 😖
ഞാൻ : പവിക്ക് ഇത് കൊടുക്കാൻ പറ്റില്ല ഇത് പഴയ എണ്ണ ആവും അതാ ഞാൻ ഇങ്ങോട്ട്
പപ്പ കൈ രണ്ടും കൂട്ടി തല്ലി കണ്ണ് തൊറന്നു
ഞാൻ അങ്ങനെ ചുറ്റി പിടിച്ചു
പപ്പ : വിട് 😂
ഞാൻ : ഏയ് വേണ്ടാ 😁
പപ്പ : അത് പേടി ഇണ്ട്
ഞാൻ : എടുത്ത് കഴിക്ക്
പപ്പ : ചായ വേണം നല്ല തല വേദന
ഞാൻ : ഞാൻ ഇട്ട് തരാ
പപ്പ : ശെരിക്കും 😃
ഞാൻ : കട്ടൻ
പപ്പ : മതി കട്ടൻ മതി
ഞാൻ : കഴിക്ക്...
ഞാനൊരു കിടുക്കൻ കട്ടൻ ഇട്ട് അവൾക്ക് കൊടുത്തു...
പപ്പ : പരിപ്പ് വട കൊള്ളാ സൂപ്പർ
ഞാൻ : ഇന്നാ കുടി...
പപ്പ എനിക്ക് നേരെ നീട്ടി
ഞാൻ : വേണ്ടാ കഴിച്ചോ
പപ്പ : ശെരിയാ ഞാൻ കടിച്ചല്ലോ 🙂
ഞാൻ :
💬 Comments
View all comments