0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1222

: അതെങ്ങാനും മാറ്റി വേറെ വല്ലതും പറഞ്ഞാ ഈ മുട്ട എടുത്ത് ഞാൻ എറിയും
ഞാൻ : ശുണ്ടി
പപ്പ : 😁 അല്ലെങ്കി വേണ്ടാ ചപ്പാത്തി egg burji ഇണ്ടാക്കാ
ഞാൻ : ഒന്നും വേണ്ടാ വാ പൊറത്ത് പോവാ
പപ്പ : 😁 അത് മതിയോ
ഞാൻ : ഇഹിഹി അത് മതി പണി എടുക്കുന്ന മോന്ത നോക്ക്
പപ്പ : 😂 ശെരി നടക്ക്
ഞാൻ : അതേ നീ അടുക്കളയിൽ കേറണ്ട
പപ്പ : അതെന്താ
ഞാൻ : വീട് കത്തിച്ചാ നമക്ക് പോവാൻ വേറെ സ്ഥലം ഒന്നൂല്ല
പപ്പ : ഓ
ഞാൻ : നട
ഞാൻ അവൾടെ തോളിൽ പിടിച്ച് തള്ളി

.
..
...
ഇത്തിരി മഴ കൊണ്ട് ഞങ്ങള് food കഴിച്ച് വീടെത്തി
അകത്ത് കേറിയതും പപ്പക്ക് ഒരു ചിരി
ഞാൻ : ന്താ
പപ്പ : ചി പോ കള്ളൻ അയ്യോ ഇന്ന് ഇവടെ എന്താ നടക്കാൻ പോണേ 🙄 അയ്യോ പേടി ആവുന്നു 😮‍💨
ഞാൻ : 🙂 വാ
പപ്പ : 🌚😀😉
ഞാൻ : കണ്ണടക്ക്
പപ്പ : എന്തിനാ തുണി അഴിച്ച് surprise തരാനാ
ഞാൻ : അല്ലെന്ന് അഴിക്ക് ചേ അടക്ക്...
പപ്പ : ഉം
ഞാൻ മെല്ലെ സ്റ്റെപ്പ് കേറി
പപ്പ : ഏഹ് ഏഹ് നിക്ക്
ഞാൻ ഓടി മേലെ കേറി
പപ്പ പിന്നാലെ ചീറ്റ വരുന്ന പോലെ വന്നു
ഞാൻ പോയ്‌ ഡോറിന്റെ മുന്നില് നിന്നു
പപ്പ : പിടിക്കും ഞാൻ... എന്റെ adrenaline അത്രക്ക് high ആണ്
ഞാൻ : ശെരി ശെരി...
പപ്പ ഓടി ചാടി കേറി വന്ന് എന്നെ പിടിച്ച് വലിച്ചു
ഞാൻ : നിക്ക് charger എടുക്കട്ടേ
പപ്പ : ഹാ എന്തിനാ
ഞാൻ : എന്നിട്ട് charge ഇല്ലാതെ ഓഫായി അതിനും പ്രാവാൻ പവിടെ റൂമിലാ അത്...
പപ്പ : ഉംച്ച് പോ
ഞാൻ മെല്ലെ അവളെ

💬 Comments

View all comments