Chapter Title : കാന്താരി 15 [Doli]
ചെലപ്പോ ഞാൻ കൊണ്ട് പോവും
പപ്പ : 😊 ആണോ
സുന്ദരൻ : വീട്ടിൽ എല്ലാർക്കും സുഖല്ലേ ഏട്ടത്തി 😊
പപ്പ : ചെല തന്ത ഇല്ലാത്തവന്മാര് കാരണം ഇത്തിരി പ്രശ്നം ഇണ്ട്
സുന്ദരൻ : ശെരിയാ രാമൻ പറഞ്ഞു ഹരി കാരണം നിങ്ങക്ക് ഒരുപാട് ബുദ്ധിമുട്ട് സംഭവിച്ചല്ലേ sad എല്ലാം മാറും
പപ്പ : 😐
സുന്ദരൻ : ആയിട്ടില്ല ഏഹ് 😁
പപ്പ : ഓഹ് 😁
സുന്ദരൻ : ശെരി അപ്പൊ
പപ്പ : അവളെന്താ അവടെ
സുന്ദരൻ : ആര് 😌
പപ്പ : എന്റെ അമ്മേ എന്തെങ്കിലും ചെയ്താ ഇണ്ടല്ലോ
സുന്ദരൻ : എന്താ പത്മിനി ഇത് ചേട്ടത്തിടെ അമ്മ പറഞ്ഞാ എന്റെ ആരാ ആരുവല്ല 😂
പപ്പ : ടാ നിന്നെ
സുന്ദരൻ : 2-0
പപ്പ : 👀
സുന്ദരൻ : നീ ആയിട്ട് കേറി വന്നു രാമനെ ഗോവക്ക് കൊണ്ട് പോവരുത് പറഞ്ഞു ഞാൻ കൊണ്ട് പോയി... ഇപ്പൊ സൂസി മോളെ നിന്റെ വീട്ടി തന്നേ win is a win
പപ്പ : അവളെ ഞാൻ വാഴിക്കില്ല
സുന്ദരൻ : ആണോ 😮
പപ്പ : അതേ
സുന്ദരൻ : പത്മിനി ഏടത്തി നിന്നെക്കാൾ ഇപ്പൊ ഇഷ്ട്ടം അവളെ ആണ് നിന്റെ വീട്ട്കാർക്ക് കാരണം എന്താ അറിയോ script direction screenplay cinematography എല്ലാം ഇന്ദ്രന്റെ ആണ്...
പപ്പ : ഓഹ് 😫
സുന്ദരൻ : ശെരിയപ്പോ രാമനെ കൊണ്ട് പോണോ ഞാൻ
പപ്പ
💬 Comments
View all comments