0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.7K

: 👀
സുന്ദരൻ : അല്ലേ വേണ്ടാ ആഹ് പിന്നേ കേശു ആയിട്ട് എന്താ ഏട്ടത്തിടെ വീട്ടില്
പപ്പ : അതെന്തായാലും നിനക്കെന്താടാ
സുന്ദരൻ : എനിക്ക് ഒന്നൂല്ല നടക്കട്ടെ അവസാനം രക്ഷിക്കണേ പറഞ്ഞ് വരല്ലേ
പപ്പ : അതിലും നല്ലത് അവൾക്ക് വെഷം കൊടുത്ത് ഞാൻ അങ്ങ് കൊല്ലും
സുന്ദരൻ : ആയിക്കോട്ടെ, സൂസിയേ ഒന്ന് വിളിക്കണം അവൾടെ പുതിയ ഫാമിലി എങ്ങനെ ഇണ്ടെന്ന് ചോദിക്കണം
പപ്പ : ഒരാഴ്ച തെറിക്കും അവള്
സുന്ദരൻ : ഇല്ല മോളെ ഏട്ടത്തി എന്താ അറിയോ അവൾക്ക് എന്നെ കാണാൻ ഇവടെ നിക്കണം, ഒറ്റക്ക് ആ ഫ്ലാറ്റിലെ പണി ഇനി പറ്റില്ല അതോണ്ട് ഇവടെ നിക്കണേ അവൾക്ക് നിന്റെ വീട് തന്നേ, അവൾക്ക് ഇഷ്ട്ടമില്ല എന്ത് ചെയ്യും വേറെ വഴി ഇല്ല...
പപ്പ കൈ മടക്കി ചൊമരിൽ അടിച്ചു
സുന്ദരൻ : അപ്പൊ ശെരി... ആഹ് പിന്നെ ഇത് ഒന്നുമല്ല നീ അമ്മൂനെ കൈയ്യില് വച്ചിട്ട് എന്റെ നെഞ്ചത്ത് കുത്തി കൊറേ എളക്കിയതല്ലേ അതിന്റെ ഒരു ചിന്ന പ്രതികാരം, നീ ഓർത്തോ ഏട്ടത്തി നിന്റെ തലയിൽ കുരുത്തക്കേട് വരുന്നതിന് മുന്നേ ഓർക്കണം ഒരു time bomb നിന്റെ വീട്ടിൽ ഇണ്ടെന്ന്
പപ്പ അങ്ങനെ ഇല്ലാതായി എല്ലാം കൊണ്ടും
സുന്ദരൻ : നീ എന്താ ടീ പറഞ്ഞെ പവിയെ നിന്റെ അളിയനെ കൊണ്ട് കെട്ടിക്കില്ല എന്നല്ലേ നീ ഇത് കൂടെ കേട്ടോ 3-0 ആണ് നിന്റെ score ശെരി അപ്പൊ...
പപ്പ : നമക്ക് കാണാ അനിയാ
ഇന്ദ്രൻ :

💬 Comments

View all comments