Chapter Title : കാന്താരി 15 [Doli]
ഉം ഒരു ബല പരീക്ഷണം വേണോ ദേ രാമൻ
പപ്പ : എനിക്കറിയാ രാമന് വേണ്ടി ആണ് നീ നിന്റെ പ്രതികാരം എന്നുള്ള concept എന്നോട് എറക്കാത്തത് thanks for being a lovely villian of my lifehhhh
ഇന്ദ്രൻ : ഞാൻ വീണ്ടും വീണ്ടും വീണ്ടും വീണ്ടും പറയാണ് എന്നെ വെറുതെ വിട്ടേക്ക് എന്റെ കഥ വേറെ ആണ് അതില് നിനക്ക് ഒരു കോമാളി വേഷം മാത്രമാണ്
പപ്പ : 👀
സുന്ദരൻ : അപ്പൊ ശെരി
പപ്പ : ഹരിയെ നീ എന്താ ചെയ്തേ
സുന്ദരൻ : ഹരി ഹരി കാശിയിൽ ഇണ്ട് ആത്മീയത തേടി പോയേക്കാണ് 😂അവനോട് അനിയത്തി പറഞ്ഞേക്ക് ഇനി അവന്റെ നെഴൽ എന്റെ നേരെ വന്നാ പോലും
പപ്പ : പോലും 😃
സുന്ദരൻ : ഏയ് ഇല്ല 😊
> 19:55
എന്തീയാ
അടുക്കളയിൽ നിക്കണ പപ്പയോട് ഞാൻ ചോദിച്ചു
പപ്പ : തട്ടിക്കൂട്ട് egg fried rice
ഞാൻ : wow medical miracle
പപ്പ : പോയേ പോയേ 😡
ഞാൻ : ഇതാണ് മൂക്കത്താ
പപ്പ : അതെങ്ങാനും മാറ്റി വേറെ വല്ലതും പറഞ്ഞാ ഈ മുട്ട എടുത്ത് ഞാൻ എറിയും
ഞാൻ : ശുണ്ടി
പപ്പ : 😁 അല്ലെങ്കി വേണ്ടാ ചപ്പാത്തി egg burji ഇണ്ടാക്കാ
ഞാൻ : ഒന്നും വേണ്ടാ വാ പൊറത്ത് പോവാ
പപ്പ : 😁 അത് മതിയോ
ഞാൻ : ഇഹിഹി അത് മതി
💬 Comments
View all comments