0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

ഞാൻ അവളെ പിടിച്ച് പൊക്കി
പപ്പ : 😨
ഞാൻ : ഇന്ദ്രൻ എന്റെ അനിയൻ അവനെ ഞാൻ കാണുന്നത് സ്നേഹത്തോടെ എന്റെ അതേ ചോര ആയിട്ട്, നീ എന്റെ ചോര ആണോ പറയാൻ മൂദേവി
പപ്പ : 😏
ഞാൻ : നീ ഒന്ന് ആലോചിക്ക് എനിക്ക് നിന്നെ വേണ്ടെങ്കി ഇന്ദ്രനോട് നീ ചെയ്തത് വച്ച് നീ out ആണ് അച്ഛനല്ല ആരും വരില്ല എന്റെ നേരെ ഞാൻ വേണ്ടാ പറഞ്ഞാ, അപ്പോ നീ പറ ഇന്ദ്രനോ നീയോ പറയാൻ
പപ്പ : 🥹 ഞാൻ
ഞാൻ : ഞാൻ ഒരു കാര്യം പറയാ വെളിയിൽ കാണിക്കുന്നത് വച്ചിട്ട് എന്റെ നെഞ്ചത്ത് കേറാൻ വന്നാ...
പപ്പ : 😂 🥹 സോറി
ഞാൻ അവൾടെ ചെവിക്ക് പിടിച്ച് വലിച്ചു
ഞാൻ : നീ ഇനി തൊട്ട് ഭാര്യ അല്ല വേശി
പപ്പ : സോറി
ഞാൻ : ✋🏻 വേണ്ടാ...
ഞാൻ ലൈറ്റോഫാക്കി കേറി കെടന്നു
പപ്പ : കുട്ടാ
ഞാൻ : shut up...
.
.
.
> 10:33
അമ്മ : ടാ എന്താ ടാ അവർടെ വീട്ടില് നടക്കണേ
ഞാൻ : എവർടെ വീട്ടില്
അമ്മ : പപ്പടെ
ഞാൻ : ഏഹ്
അമ്മ : അവടെ ആരോ വന്നിട്ടുണ്ട് കേട്ടു എന്താ സംഭവം
ഞാൻ : ആഹ് അത്, അത് എനിക്കറിയില്ല...
ഇച്ചു : നീ പോയില്ലേ
ഞാൻ : ഞാൻ എന്തിന് പോണേ
ഇച്ചു : ശോ

💬 Comments

View all comments