Chapter Title : കാന്താരി 15 [Doli]
ഞാൻ : ഉം
അമ്മ : അച്ഛൻ ഉച്ചക്ക് അങ്ങോട്ട് പോണോ ചോദിച്ചു
ഞാൻ : നിങ്ങള് പൊക്കോ
ഇച്ചു : ഈ ചെക്കൻ
ഞാൻ : എന്ത് ഈ ചെക്കൻ
അമ്മ : ടാ വണ്ടി പോയോ
ഞാൻ : ഓ കാലത്തെ എടുത്ത് വിട്ടു മൂന്ന് മണിക്ക് പോയിട്ട്
അമ്മ : ഉം... അച്ഛന് ഒരു ഇഷ്ട്ടം ഒക്കെ വന്നിട്ടുണ്ട്
ഞാൻ : 😝 ആണോ എന്നാ ഒരു പത്ത് പവന്റെ മാല വാങ്ങി ഇട്ട് താ
ഇച്ചു : കണ്ണാ രാമേട്ടൻ പ്രഭു ഏട്ടൻ ഉന്നോട ചെറി പഴം ഒക്കെ കൂടെ ഇരുന്ന് Cars നെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു...
ഞാൻ : ഉം
ഇച്ചു : രാമേട്ടൻ ഉങ്കപ്പാ കിട്ടെ പറഞ്ഞു ഏട്ടാ ഏട്ടൻ ഒരു premium car എടുക്ക് ഏട്ടാ
ഞാൻ : അച്ഛൻ പറഞ്ഞ് കാണും എന്റേൽ കാശില്ലന്ന്...
ഇച്ചു : അത് കേട്ടില്ല
അമ്മ പായസം എടുത്തോണ്ട് വന്ന് എനിക്ക് തന്നു
ഞാൻ : മിനിങ്ങാന്ന് വാങ്ങി ഞാൻ ഫ്രീസറിൽ കേറ്റിയതാ
അമ്മ : സൂപ്പർ ടേസ്റ്റ്
ഞാൻ : ഉം
ഇച്ചു : ചക്കരെ പിള്ളേര് വല്ല plan ഇട്ടാ അത് execute ചെയ്യണേ
ഞാൻ : ന്ത് plan
ഇച്ചു : ഹാ trip ഇനി
ഞാൻ : കൊള്ളാല്ലോ 😂
ഇച്ചു : ലൈഫില് ഇതൊക്കെ തന്നേ അല്ലേ ഉള്ളു
ഞാൻ : അത് point...
അമ്മ : എന്തായാലും ആർക്കും ഒരു നഷ്ട്ടവും
💬 Comments
View all comments