Chapter Title : കാന്താരി 15 [Doli]
പിടിച്ച ഒന്നൊ ദൈവമേ 🥹
ഞാൻ : പോടീ 😂
പപ്പ : 😁
ഞാൻ വള്ളി കേറ്റി hook ഇട്ട് കൊടുത്തു
പപ്പ : സിവ mood കേറി ഇരിക്കാണെ എനിക്കറിയാ
ഞാൻ : ഏയ്
പപ്പ : അയ്യടാ മര്യാദക്ക് രാത്രി വന്ന് പണി നടത്തിക്കോ ഇല്ലെങ്കി ആഹ്
ഞാൻ : 😨 ശെരി 😌
പപ്പ : ഉം 😁
ഞങ്ങള് പോയി ഫുഡ് വെളമ്പി
പപ്പ : ചിക്കൺ ബിരിയാണി ചില്ലി അമ്മോ
ഞാൻ : കഴി കഴി
ഞങ്ങള് വെട്ടിക്കൊണ്ട് ഇരിക്കുമ്പോ അവര് വന്നു
പപ്പ : പോ പോയ് ഡോർ തൊറക്ക്
പവി ആദ്യം കേറി വന്നു
പവി : എന്താടാ കഴിച്ചില്ലേ ഇത്ര നേരം
ഞാൻ : ഇല്ല 🙄
പവി : ഏഹ്
ഞാൻ : 😉 സങ്കടം വീട്ടി പോയി വന്നത്
പവി : ഏഹ് 🙂
ഞാൻ : ഉം പിന്നേ പറയാ
അമ്മ : കഴിക്കാ നീ
ഞാൻ : ഉം സിനിമ കണ്ട് കെടന്ന് പോയി
അമ്മ : രാമാ
ഞാൻ : പിന്നെ കുളിക്കണ്ടേ സിദ്ധു വന്നതും ഞാൻ കുളിക്കാൻ പോയി വേണേ അമ്മടെ റൂം പോയ് നോക്ക്
അമ്മ : ശെരി ശെരി, ഇന്നാ വൈഗ തന്നത്, രാധു തന്നത് ഒക്കെ ഇണ്ട്
ഞാൻ : അവടെ വച്ചോ...
അമ്മ : ടാ എങ്ങനെ ഇണ്ട് ആഹാരം
ഞാൻ : സൂപ്പർ
അമ്മ : സിദ്ധു, കണ്ണൻ രണ്ടും കൂടെ അടുക്കള രണ്ടാക്കി ഇട്ടിട്ടുണ്ട് വൈഗടെ
ഞാൻ : വളരേ നല്ല കാര്യം
അമ്മ : ആഹ് ഇവടെ ഇണ്ടോ
പപ്പ : ഓ 😃
അമ്മ : കഴിക്ക് കഴിക്ക്...
പപ്പ : നിങ്ങളൊക്കെ കഴിച്ചോ
അമ്മ : ഓ, ടാ രാവിലെ ഒരു എട്ട് മണിക്ക് പോവാ
ഞാൻ : ഡ്രസ്സ് എടുക്കാനോ
അമ്മ : അതേ
ഞാൻ : ആഹ് ശെരി... 🙂
..
💬 Comments
View all comments