0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

😊
അച്ഛൻ : എന്നാ കേറിക്കോ
അമ്മ : അവന് വക്കാൻ ഒക്കെ അറിയാ
അച്ഛൻ : എന്നാ നീ വരണ്ട
അമ്മ : വേണ്ടാ വാ വാ
അച്ഛൻ : 😏
ഞാൻ പോയി പിന്നി കേറി...
പപ്പ : വാ ഇരിക്ക്...
.
.
.
> 15:33

അച്ഛൻ : അതേ എല്ലാരോടും ആയിട്ട് പറയാ എന്താ ഏതാ ഒന്നും ചോദിക്കാൻ നിക്കണ്ട കേട്ടല്ലോ അവർക്ക് പറയാൻ തോന്നുന്നെങ്കി മാത്രം മതി
പപ്പ : ശെരി അച്ഛാ 😂
അമ്മ : ആ best എടോ തന്റെ വീട്ടിലേക്കാ പോണേ
പപ്പ : 🤣 😁
അച്ഛൻ വണ്ടി കേറ്റി നിർത്തി...
ഞങ്ങളൊക്കെ എറങ്ങി അമ്മ വല്യ ഒരു കിറ്റ് എടുത്തിട്ടുണ്ട്...
അങ്കിൾ എറങ്ങി വന്നു
അച്ഛൻ : ആഹ് കൃഷ്ണാ
അങ്കിൾ : കേറി വാ കേറി വാ...
അച്ഛൻ : ഉം സുഖല്ലേ...
അങ്കിൾ : ഓ 😂
എനിക്ക് അങ്ങേരിൽ ഒരു aura വിരിഞ്ഞ് വരുന്ന പോലെ തോന്നി
> 15:45
അച്ഛൻ : 😊
അങ്കിൾ : എടോ കാര്യങ്ങൾ അറിഞ്ഞല്ലോ താൻ
അച്ഛൻ : ആഹ്
അങ്കിൾ : രാമന്റെ മോൻ ഇവടെ വരുന്നിരുന്നു
എനിക്കത് ഞെട്ടലല്ലാ പപ്പക്കും, ബാക്കി മൂന്ന് പേർക്കും പക്ഷെ അതേ
അച്ഛൻ : ഏഹ് രാമന്റെ ഏത് രാമന്റെ
ആ ഒരു അവസ്ഥയിൽ അച്ഛൻ അനിയനെ പോലും മറന്നു
അങ്കിൾ : തന്റെ അനിയൻ രാമന്റെ
അമ്മ : എന്തായിരുന്നു

💬 Comments

View all comments