0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

🙂
അങ്കിൾ : കാര്യം വന്നത് ചെറിയ കാര്യത്തിനല്ല
അമ്മ : 🙂
അച്ഛൻ : തെളിച്ച് പറ താൻ
അങ്കിൾ : ആയാളും രണ്ട് പേരും കൂടെ ആണ് വന്നത് ആദ്യം അയാള് വന്നു പിന്നേ ആണ് അവര് വന്നത്
അച്ഛൻ : ഉം
അങ്കിൾ : വർഷേ കണ്ടു പാർശു ആണ് ഇണ്ടായിരുന്നത് അയാളോട് ഒരുപാട് നേരം സംസാരിച്ച ശേഷം പറഞ്ഞത്രെ എനിക്ക് അറിയില്ല നിങ്ങക്ക് നഷ്ട്ടം ഉണ്ടാവാൻ കാരണം ഞാൻ ആണോ എന്ന് ആണെങ്കിലും അല്ലെങ്കിലും ഞാൻ അതിന്റെ നൂറിന്റെ ഒരു ഭാഗം വരുന്ന ഒരു സാദനം കൊണ്ട് വന്നിട്ടുണ്ട് എന്ന്...
അച്ഛൻ : എന്താ അത്
അങ്കിൾ : ഞാൻ വരുമ്പോ ആളില്ല വന്ന് ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും നിങ്ങള് വന്ന ആ defender വന്നു അതില് വന്നത് സാദാരണക്കാരല്ല
അച്ഛൻ : 👀
അങ്കിൾ : സിന്തുന്റെ ഭർത്താവ് സെബാസ്റ്റ്യനും മോളും 🥹 ഞാൻ പറഞ്ഞല്ലോ
അച്ഛൻ : 🙂
അങ്കിൾ : എടോ ആ പൈയ്യൻ ആ കുട്ടിയെ എന്റെ ഭാര്യേ ഏൽപ്പിച്ചിട്ട് പറയാ എന്റെ ഏറ്റോം വല്യ കൂട്ട്ക്കാരി ആണ് അവൾക്ക് ഒരു അമ്മ ഇല്ല അവളെ ഒരു മോളെ പോ... 🥹 ഹ്... 😖
അങ്കിൾ കണ്ണ് കൈ വച്ച് ഞെക്കി കരയാൻ തൊടങ്ങി...
അച്ഛൻ : കൃഷ്ണാ ടോ...
പപ്പ മൂക്ക് വലിച്ച് മേലോട്ട് നോക്കി കണ്ണ് തൊടച്ച് എന്നെ നോക്കി ചിരിച്ചു
അമ്മ : 🥺
അങ്കിൾ : സത്യം പറയാലോ

💬 Comments

View all comments