Chapter Title : കാന്താരി 15 [Doli]
കിച്ചു പോയ സങ്കടം ഇണ്ട് പക്ഷെ വർഷ തിരിച്ച് വരാൻ നോക്കുവാ ഇപ്പൊ
അച്ഛൻ : എവടെ എന്നിട്ട്
അങ്കിൾ : വർഷ ഒരു two hours permission എടുത്തിരിക്കാ മോള് വിളിക്കാൻ പോയിരിക്കാ...
പാർശു എന്നെ നോക്കി ഗോഷ്ട്ടി കാണിച്ചു...
ഞാൻ : 👀
പാർശു : 🙁
ഞാൻ മെല്ലെ നിന്ന സ്ഥലത്ത്ന്ന് അങ്ങോട്ട് പോയി
പാർശു : ഹായ്
ഞാൻ : എന്താ
പാർശു : അറിഞ്ഞില്ലേ
ഞാൻ : ഉം
പാർശു : ഒരു കാര്യം ഞാൻ പറയാ നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ പപ്പ normal അല്ല
ഞാൻ : ഏഹ് 😊 എന്താ
പാർശു : ചിന്നു ഇങ്ങോട്ട് വന്ന ശേഷം പപ്പ വളരേ abnormal ആണ് എനിക്കറിയാ അവളെ പിടിച്ച് നിർത്താൻ പറ്റില്ല എന്താ വച്ചാ ചെയ്തോ ഞാൻ പറഞ്ഞു പറയണ്ട...
ഞാൻ : 😊Oh thanks...
ഞാൻ മേലോട്ട് ടെറസിൽ പോയി നോക്കി നിന്നു...
അപ്പൊ ഒരു slavia കേറി വന്നു അകത്തേക്ക്...
ആന്റി ഡോർ തൊറന്ന് എറങ്ങി
ആന്റി : ആഹ് വന്നോ എല്ലാരും
താഴെ ആരേ നോക്കി കൈ കാണിച്ച് ആന്റി അകത്തേക്ക് പോയി...
പെട്ടെന്ന് ഡ്രൈവിങ് സീറ്റിന്ന് സൂസി എറങ്ങി അവൾടെ നോട്ടം എന്നെ തന്നേ ആണ്
സൂസി ഡോർ അടച്ച് എന്നെ നോക്കി കൈ കാണിച്ചു
ഞാൻ : 👀
പവിടെ text വന്നു പോയോന്ന്
ഞാൻ അതിന് reply കൊടുത്ത് അവടെ തിട്ടിൽ കേറി ഇരുന്നു...
ഇവളെ അവൻ ഇവടെ
💬 Comments
View all comments