Chapter Title : കാന്താരി 15 [Doli]
കൊണ്ട് തട്ടാൻ കൃത്യമായ കാര്യം ഇണ്ടാവും ഒരു പരിചയവും ഇല്ലാത്ത ആന്റിക്ക് അങ്ങോട്ട് പോയ് സഹായം ചെയ്യാൻ മാത്രം അങ്ങനെ ഒരു മുടല്ല ഇന്ദ്രൻ... 👀
Halo...
ഞാൻ തിരിഞ്ഞ് നോക്കി
സൂസി : hey man
പപ്പ പിന്നാലെ വന്നു
ഞാൻ : yes yes
സൂസി വന്നേനെ hug ചെയ്തു
പപ്പ : 😡
സൂസി : how are you man
ഞാൻ : good good
സൂസി : പിന്നേ ഊട്ടി പോയി കേട്ടല്ലോ
ഞാൻ : ഫാമിലി trip
പപ്പ : കുട്ടാ വാ താഴെ പോവാ
സൂസി : ഇരിക്ക് നമക്ക് സംസാരിക്കാ ഞാൻ ആണേ പാർശു മാത്രം ആയിട്ട് കമ്പനി അടിക്കാൻ നോക്കീട്ട് അവക്കാണെ വല്യ മൂടും ഇല്ല...
പപ്പ : കുട്ടാ 👀
സൂസി : ടീ 👀 പോടീ 😁
പപ്പ ചാടി തുള്ളി വന്നു
സൂസി അവൾടെ കട്ടക്ക് നിന്ന് അതേ പോലെ തുറിച്ച് നോക്കി
പപ്പ : ചിന്നു നീ പോ എനിക്ക് ഇഷ്ട്ടല്ല നീ കുട്ടനോട് മിണ്ടുന്നത്
സൂസി : ഇല്ല ഞങ്ങള് കൊച്ച് വർത്താനം മാത്രമേ ഉള്ളു promise എനിക്ക് ഇവനോട് ഒന്നും personal ഇല്ല i promise, പപ്പ പോ 👀
പപ്പ : 👀
ഞാൻ : ഞാൻ പൊക്കോളാ
സൂസി : രാമാ നിക്ക്, അറിഞ്ഞല്ലോ ഞാൻ സൂസൻ സെബാസ്റ്റ്യൻ നിന്റെ ഭാര്യ പത്മിനി കൃഷ്ണന്റെ ഒരേയൊരു അമ്മായിടെ ഒരേയൊരു മോൾ 😊
ഞാൻ
💬 Comments
View all comments