Chapter Title : കാന്താരി 15 [Doli]
ഇല്ല
പപ്പ : അതേ ഇനി നീ പഴയ പോലെ വെറുതെ തുണി പൊക്കി. ചെയ്താലും i am okey കാരണം സ്നേഹത്തിലും വലുതല്ല കാമം 😊
ഞാൻ : 😊 പപ്പാ... ഇപ്പൊ എനിക്ക് നമ്മള് ആഹാരം കഴിക്കണം എന്ന് മാത്രമേ മനസ്സിലുള്ളു നമക്ക് സംസാരിക്കാ ഇതിനെ പറ്റി ഒക്കെ
പപ്പ : okey 😂
.
.
.
> 17:55
പപ്പ : ചൂട് വെള്ളത്തിൽ കുളിച്ചപ്പോ എന്താ സുഖം
ഞാൻ : അതിനാ ഞാൻ താഴെ heater വച്ചത് നിനക്ക് കുളിക്കാൻ
പപ്പ : thanks
ഞാൻ : വാ സമയായി
പപ്പ : എങ്ങോട്ടോ outing പോണു പറഞ്ഞു
ഞാൻ : വേണേ പോവാം
പപ്പ : പിന്നേ എങ്ങോട്ടും പോവില്ല പെട്ടെന്ന് വരണം വന്നേ
ഞാൻ ബൈക്കിന്റെ കീ എടുത്തു
പപ്പ : കാറി പോവാ
ഞാൻ : okey
പപ്പ : ഇതെന്താ toyota ടെ കീ
ഞാൻ : അതല്ലേ നമ്മടെ വണ്ടി
പപ്പ : ഇനി ഞാൻ തൊടില്ല പറഞ്ഞത് അപ്പൊ
ഞാൻ ഡോർ ചാരി അവളെ നോക്കി.
പപ്പ : നിനക്ക് ദേഷ്യം വന്നു നീ ഓരോന്ന് പറഞ്ഞു എനിക്ക് ദേഷ്യം വന്നു ഞാനും ഓരോന്ന് പറഞ്ഞു LHS = RHS
പപ്പ : അല്ലല്ലോ ഞാൻ പറഞ്ഞത് ദേഷ്യം പക്ഷെ രാമൻ പറഞ്ഞത് കാര്യം
ഞാൻ : അത് അതേ പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു വെറുതെ എന്തിനാ കുട്ടനെ വെഷമിപ്പിക്കാൻ
💬 Comments
View all comments