Chapter Title : കാന്താരി 15 [Doli]
പപ്പ : 🥺 ഹ്...
ഞാൻ : അയ്യയ്യേ എന്താ ഇത്...
പപ്പ : കരയിച്ചപ്പോ സന്തോഷം ആയല്ലോ മാറങ്ങോട്ട് 😡 😂
ഞാൻ : 😂 ഡേയ് നീ ലഡ്ഡു പോലെ ആണേ വല്യ സാനം പെട്ടെന്ന് പൊടിയും
പപ്പ : ലഡ്ഡു നിന്റെ 😡 ദേ ഞാൻ strong ആണ്
ഞാൻ : ശെരി ലഡ്ഡു വാ
പപ്പ : എന്നെ അങ്ങനെ വിളിച്ചാ ഇണ്ടല്ലോ
ഞാൻ : ഇല്ല വാ
പപ്പ : പെട്രോൾ ഇല്ല അതില്
ഞാൻ : ഞാൻ പിന്നേ മൂത്രം ആണോ പിടിച്ച് കൊണ്ട് വന്ന് ഒഴിച്ചത്
പപ്പ : 😂 വാ അയ്യേ
ഞങ്ങള് വീട് പൂട്ടി എറങ്ങി...
ആദ്യം പോയ് ഒരു നല്ല ചായ കുടിച്ചു
പപ്പ : ആഹാ ചായ ബീച്ച് കാറ്റ് കുട്ടൻ
ഞാൻ : ആഹാ ചായ ബീച്ച് കാറ്റ് ലഡ്ഡു
പപ്പ : അങ്ങനെ വിളിക്കല്ലേ പറഞ്ഞു ഞാൻ 😡
ഞാൻ : നീ പോടീ ഞാൻ എല്ലാരേം അറിയിക്കും 😂
പപ്പ : ഈ ചായ ഞാൻ നിന്റെ സാമാനത്തിൽ ഒഴിക്കും
അവളെന്റെ മേലോട്ട് ചാരി നിന്ന് ചിരിക്കാൻ തൊടങ്ങി...
> 20:33
പപ്പ : അതേ കൂടുതൽ കഴിക്കല്ലേ...🙂
ഞാൻ : okey...
പപ്പ : ഉം... ഇന്നാ
ഞാൻ : വേണ്ടാ
പപ്പ : വായ തൊറന്നോ ആഹ്
ഞാൻ : ഈഹ് സാനം 😁
> 21:10
പപ്പ എന്റെ കൈ പിടിച്ച് കാറിൽ
💬 Comments
View all comments