0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.8K

ചാരി നിന്നു
അപ്പൊ ഇണ്ട് ഇന്ദ്രൻ കാർ കൊണ്ട് ഉമ്മറത്ത് നിർത്തി
ഞാൻ : ആഹ് എങ്ങോട്ട്
സുന്ദരൻ : ഇപ്പൊ കോട്ടയത്ത് പോയത് ഇനി കൊച്ചി പോവുന്നു
ഞാൻ : ഒറ്റക്കോ
സുന്ദരൻ : ആഹ് നീ വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ
ഞാൻ : എപ്പോ
സുന്ദരൻ : കാലത്ത്
ഞാൻ : അത് ഫോൺ വീട്ടിലായിരുന്നു
സുന്ദരൻ : ഉവ്വ്... ശെരി ഞാൻ പോട്ടെ
ഞാൻ : വരണോ
അവൻ കൈയ്യോണ്ട് വേണ്ടാ കാണിച്ചു
സുന്ദരൻ : അവര് മറ്റന്നാ ഉച്ചക്ക് എത്തും ഏത് ഒരു രണ്ട് മണിക്ക്
ഞാൻ : ഞാൻ വരാ
സുന്ദരൻ : വേണ്ടാ സിദ്ധു ഇണ്ട് ഞാൻ ഇണ്ട് മതി
ഞാൻ : ആണോ
സുന്ദരൻ : ഞാൻ വിളിക്കാ വേണേ
ഞാൻ : ഉം...
ഞാൻ കൈയ്യിലെ കടല കവർ അവന് കൊടുത്തു
അവനത് വാങ്ങി cup ഹോൾഡറിൽ വച്ചിട്ട് വണ്ടി എടുത്ത് ഒരു പോക്ക് പോയ്‌
ഞാൻ : പത്ത് മിനിറ്റ് കൊണ്ട് എത്തും 🙄
പപ്പ : കൊച്ചി 🙄
ഞാൻ : ഞാൻ പറയാൻ വേണ്ടി പറഞ്ഞതാ അല്ലാതെ കൊച്ചി എത്തില്ല
പപ്പ : പോവായിരുന്നില്ലേ
ഞാൻ : ഏയ്‌ നീ ഒറ്റക്ക് ഇരിക്കോ
പപ്പ : ഓ ഞാൻ ഇരുന്നാ പോവും
ഞാൻ : ഇല്ലെന്ന് എനിക്ക് വേറെ plan ഇണ്ട്
പപ്പ : ആ കടല എന്തിന് കൊടുത്തെ 😡
ഞാൻ : എച്ചിത്തരം കാണിക്കല്ലേ വാങ്ങി തരാ
>

💬 Comments

View all comments