Chapter Title : കാന്താരി 15 [Doli]
പിന്നേ 👀 😊 വന്നേ
അവളെന്റെ ഷർട്ട് ബട്ടൺ ഊരിക്കൊണ്ട് പറഞ്ഞു
പപ്പ എന്റെ ഷർട്ട് ഊരി നെഞ്ചില് ഉമ്മ വച്ച് ചെറുതായി കടിച്ചു
ഞാൻ പപ്പടെ തല പിടിച്ച് എന്റെ നേരെ ആക്കി
പപ്പ : ദേ കളിക്കല്ലേ വാ
ഞാൻ : നീ എന്താ പപ്പാ ഞാൻ കാരണമാണ് അവള് വന്നത് പോലെ പറയുന്നേ
പപ്പ : അങ്ങനെ ആയോണ്ട് 😂
ഞാൻ : ഏഹ് 🙄
പപ്പ : നീ എന്നെ ഇവടെ പിടിച്ച് നിർത്തിയ ആ പത്ത് മിനിറ്റ് കാരണം ആണ് ഇതൊക്കെ ആയത് അല്ലെങ്കി ഒന്നും ഇണ്ടാവില്ല, ഇവടെ ഞാൻ ovulation സംഭവിച്ച് ചാവാൻ ആയാ എന്നെ ഒന്ന് തൊടാത്ത നിനക്ക് അന്ന് നോക്കി എന്തൊരു ക എന്നെക്കൊണ്ട് പറയിക്കണ്ട രാമാ ഒന്നും
ഞാൻ : 😁 അല്ല പറ ക വച്ച് നിർത്തണ്ട പറഞ്ഞോ കഴപ്പ് അതല്ലേ ഉം 😊 ഹ് 👀
പപ്പ : 👀
ഞാൻ : സോറി അല്ലേ വേണ്ടാ കാല് പിടിക്കാ...
പപ്പ : ഹും എന്തിന് എനിക്കറിയാ അവള് വീട്ടി കേറിയ കാര്യം എനിക്ക് മുന്നേ നീ അറിഞ്ഞ് കാണും അത് മാത്രമല്ല നീ അവന്റെ കൂടെ ആണ് തെണ്ടാൻ പോയത് അച്ഛനോട് എന്നിട്ട് എന്താ പറഞ്ഞേ ചിത്ര ചേച്ചി ഫ്രണ്ട്സ് ആയിട്ട് കൊടൈക്കനാൽ പോവാ സിദ്ധു വയറെളകി ചാവാൻ കെടക്കാ അതോണ്ട് ഞാൻ പോവാന്ന്
ഞാൻ : 😂 മനസിലായി അപ്പൊ
പപ്പ : അറിയാ നീ വെറും കള്ളനാ
💬 Comments
View all comments