0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.6K

full നാടകം, എന്തിന് നീ എന്റെ കൂടെ കെടക്കുന്നത് പോലും അഭിനയമാണോ എന്ന് എനിക്ക് തോന്നുന്നുണ്ട്
ഞാൻ : 👀
പപ്പ : ദേഷ്യം വന്നോ വരും കാരണം സത്യം പറഞ്ഞാ ദേഷ്യം വരും
ഞാൻ : നീ എന്തിനാ ഇങ്ങോട്ട് വന്നത് അത് പറ
പപ്പ : ഓ അപ്പൊ ഞാൻ വരണ്ട ഞാൻ വേണ്ടാ
ഞാൻ : ആഹ് വേണ്ടാ പോ
പപ്പ : എന്നാ ഞാൻ അങ്ങനെ പോവില്ല
ഞാൻ : പോണ്ടാ ഞാൻ പോവാ
പപ്പ : അവട നിക്ക് എങ്ങോട്ടാ ഈ പോണേ നീ ഏഹ്
ഞാൻ : നീ എന്റെ സമ്മതം ചോദിച്ചിട്ടാ പോണേ അല്ലല്ലോ
പപ്പ : നീ ആരാ അതിന്
ഞാൻ : അപ്പൊ നീയേതാ നിന്നോട് ഞാൻ pass വാങ്ങാൻ എവടെ പോവുമ്പഴും ഏഹ്
പപ്പ : ഞാൻ നിന്റെ ഭാര്യ
അവളെന്റെ തോളിൽ പിടിച്ച് വലിച്ചു
പപ്പ : നീ എന്റെ കൂടെ കെടന്ന എന്റെ കെട്ടിയവൻ ആണെങ്കി നിന്നെ ഞാൻ മടക്കി നാലാക്കി എന്റെ പോക്കറ്റിൽ ഇടും രാമാ...
ഞാൻ : എടി എന്റെ അച്ഛന് പോലും ഞാൻ വിചാരിക്കാതെ എന്നെ പിടിക്കാൻ പറ്റില്ല പിന്നേ ആണ് നീ നിനക്ക് മുന്നി തല കുനിച്ച് നിക്കുന്നത് എന്റെ പിടിപ്പ് കേടല്ല, നീ എന്റെ ഭാര്യ ആണെന്ന് അറിയുന്ന കൊണ്ടാ അതാ ഞാൻ നിനക്ക് തരുന്ന മര്യാദ ഒറ് അളവ്ക്ക് മേലെ മൈര് കൂടെ വറാത് 😏
ഞാൻ ഷർട്ട് കാലോണ്ട് എടുത്ത്

💬 Comments

View all comments