0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.8K

ഞാൻ : പപ്പടെ way of showing love പിച്ചലും, മാന്തലും തുപ്പലും മാത്രമല്ല ഇതും കൂടെ ആണ്
പപ്പ : yes, നിനക്ക് എന്നെ തരുന്നതിലും വല്യ എന്ത് സ്നേഹ പ്രകടനമാണ് ഉള്ളത് കുട്ടാ
ഞാൻ : വാ ഇരിക്ക്
ഞാൻ അവളെ ഇരുത്തി വെള്ളം കൊണ്ട് വന്നു...
പപ്പ : അയ്യോ എന്താ സ്നേഹം 🙄 😂
ഞാൻ : 😁 കഴിക്ക്, ഇപ്പൊ ഞാൻ okey ആണോ നിനക്ക്
പപ്പ : അതൊക്കെ okey ആണ് പക്ഷെ പവിക്ക് മേലെ
ഞാൻ : ഒറ്റ ഇടി 😁
പപ്പ : 😂
.
.
.
> 20:33
ടെറസിൽ രണ്ട് പേർക്ക് ഇരിക്കാൻ വേണ്ടി രണ്ട് ചെയർ കൊണ്ട് വന്നതാ പക്ഷെ അവസാനം എന്റെ ലുങ്കി വിരിച്ച് അതിൽ കെടപ്പായി
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : നാളെ അവര് വരും ലേ
ഞാൻ : ഉം
പപ്പ : ശോ
ഞാൻ : ഉം
പപ്പ : ആ freedom അങ്ങ് പോയി
ഞാൻ : അതിനാ ഞാൻ അന്നേ പറഞ്ഞത് കൊച്ചി പോവാന്ന് അപ്പൊ നിനക്ക് മൊട...
പപ്പ : നമക്ക് ഇനി പോയാലോ, ഞാൻ അവടെ പഴയ പോലെ കോളേജിൽ ചേരാ വൈകീട്ട് വീട്ടി പോവാ അമ്മടെ കൂടെ കുട്ടൻ വൈകീട്ട് വാ എന്നിട്ട് നമക്ക് അച്ഛന്റെ ആ വീട്ടി പോവാ
ഞാൻ : അയ്യടാ ഇനി അത് വേണ്ടാ അത് നടക്കില്ല

💬 Comments

View all comments