0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1805

: എന്താ
പപ്പ : എല്ലാം പോയി
ഞാൻ : ഏഹ്
പപ്പ : അവരൊക്കെ വന്നു എന്നെ mind പോലും ഇല്ലാ പഴയ പോലെ ആയി എല്ലാം
ഞാൻ : ഇത്ര ദിവസം കാണാതെ ഇരുന്നതല്ലേ
പപ്പ : okey 😊
ഞാൻ : ഒറങ്ങിക്കോ
ഞാൻ അവൾടെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
പപ്പ : വീണ്ടും വീണ്ടും വീണ്ടും എനിക്ക് പവിയെ കാണുമ്പോ ഞാൻ അനാഥ ആണെന്ന് തോന്നാ
അവളെന്റെ പിന്നിൽ കൂടെ ചേർത്ത് പിടിച്ച് എന്നെ അനങ്ങാൻ വിടാതെ അമർത്തി പിടിച്ചു
ഞാൻ : പപ്പാ
പപ്പ : leave it, come mood spoil ആവണ്ട let's make out
ഞാൻ : എന്താ നിനക്ക്
പപ്പ : ഒന്നൂല്ല പോട്ടെ 😊
ഞാൻ : ഇത്രക്ക് selfish ആവല്ലേ പപ്പാ
പപ്പ : കുട്ടൻ എന്റെ പാദസരം മാത്രെ തൊടാൻ പാടുള്ളു എന്റെ മാത്രമേ ഇട്ട് തരാൻ പാടുള്ളു അത് എന്റെ ആഗ്രഹം
ഞാൻ : ഇത്ര cheap ആവല്ലേ
പപ്പ : അതാ ഞാൻ പറഞ്ഞെ that's totally fine
ഞാൻ : ഒറങ് വാ നീ ഒരുപാട് overthinking ചെയ്യുന്ന കൊണ്ടാ കെടക്ക്...
പപ്പ : ഉം... 😊
ഞാൻ : ഒരു കാര്യം ഒറങ്ങും മുന്നേ, ലൈഫിൽ പുതിയത് വരുമ്പോ പഴയത് കളയുന്നത് ഒരുക്കലും നല്ല കാര്യമല്ല...
ഞാൻ അവൾടെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു...
ഞാൻ : നിനക്ക് നിന്റെ വീട്ടുകാരെ എന്നെക്കാൾ സ്നേഹിക്കാ പപ്പാ that's totally fine again, ഞാൻ പറയുന്നത് നീ എന്റെ ഏറ്റോം ടോപ്പിൽ എത്തില്ല എന്നല്ല എത്തും പക്ഷെ ഈ നാല് മാസം കൊണ്ട് chance ഇല്ലാ... Still i love you more more more അത് ഇമ്മാതിരി cheap things കാരണം ഇല്ലാതാക്കല്ലേ
പപ്പ : rank ഒന്നും വേണ്ടാ tell me one thing
ഞാൻ : ഉം
പപ്പ : Indrajith

💬 Comments

View all comments